National

കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും

ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആതിഥേയരായ യുഎസ്എയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്ക് ന്യൂയോര്‍ക്കിലാണ് മത്സരം ആരംഭിക്കുക.  അയര്‍ലന്‍ഡിനെയും പാകിസ്താനെയും

രാജ്യത്ത് പിഎം ആവാസ് യോജനയില്‍ മൂന്നു കോടി വീടുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ന്യൂദല്‍ഹി: രാജ്യത്ത് പിഎം ആവാസ് യോജനയില്‍ മൂന്നു കോടി വീടുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിലാണ് സുപ്രധാന തീരുമാനം. 2015ല്‍ ആരംഭിച്ച പിഎം ആവാസ് യോജന

കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് സുരേഷ് ​ഗോപി.

തിരുവനന്തപുരം: കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് സുരേഷ് ​ഗോപി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സുരേഷ് ​ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി സഹമന്ത്രി സ്ഥാനം ഏറ്റെടുത്തത്. എന്നാൽ

തുടര്‍ച്ചയായ മൂന്നാംതവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ന്യൂദല്‍ഹി: സ്വതന്ത്ര ഭാരതത്തില്‍ പുതുചരിത്രം രചിച്ച് തുടര്‍ച്ചയായ മൂന്നാംതവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവന്റെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ പതിനായിരത്തോളം വരുന്ന

വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ടെസ്‌ല സിഇഒ ഇലോൺ മസ്ക് രംഗത്ത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ബിസിനസ് ലോകത്തെ പ്രമുഖനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക് രംഗത്ത്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തിന്

എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദ്ദേശിച്ചു

ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദ്ദേശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, നിതിന്‍ ഗഡ്കരി

 മൂന്നാം തവണയും അധികാരമേൽക്കാന്‌ പോകുന്ന മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ലോക നേതാക്കൾക്കും ക്ഷണം

ന്യൂഡൽഹി: മൂന്നാം തവണയും അധികാരമേൽക്കാന്‌ പോകുന്ന മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ലോക നേതാക്കൾക്കും ക്ഷണം. മൗറീഷ്യസ്, ബം​ഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക,  തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ്

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് രാത്രിയോടെ പിൻവലിക്കും.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് രാത്രിയോടെ പിൻവലിക്കും. സർക്കാരിന് നാളെ മുതൽ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാം. യോഗങ്ങൾ ചേരാനും സാധിക്കും. പോലീസ്

ലോക്സഭ തിരഞ്ഞടുപ്പ ഫലം വന്നതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് സമർപ്പിച്ച് പ്രധാനമന്ത്രി .

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞടുപ്പ ഫലം വന്നതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി രാജി സ്വീകരിച്ചു. ശേഷം കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിർദ്ദേശം നൽകി.