National

അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ ഐക്യരാഷ്ട്രസഭയുടെ ഇന്‍റര്‍നെറ്റ് ഭരണ സമിതിയില്‍

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ഇന്‍റര്‍നെറ്റ് ഭരണ സമിതിയായ ഐജിഎഫിന്‍റെ നേതൃസമിതിയില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയ സെക്രട്ടറിയുമായ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ നിയമിതനായി. ഐക്യരാഷ്ട്രസഭ

എകെ 47 തോക്കുകളും വെടിയുണ്ടകളുമായി റായ്ഗഡ് തീരത്ത് കണ്ടെത്തിയ ബോട്ട് അപകടത്തില്‍പ്പെട്ടത് ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മുംബൈ:എകെ 47 തോക്കുകളും വെടിയുണ്ടകളുമടക്കമുള്ള ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് കണ്ടെത്തിയ ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ്. ഓസ്‌ട്രേലിയയിലെ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടെന്നും

ജമ്മു കശ്മീരിൽ തുടർച്ചയായി രണ്ട് ​ഗ്രനേഡ് ആക്രമണങ്ങൾ

സ്വാതന്ത്ര്യ ദിനത്തിൽ കശ്മീരിൽ ഭീകരർ നടത്തിയ ​ഗ്രനേഡ് ആക്രമണങ്ങളിൽ ഒരു പോലീസുകാരനും ഒരു സാധാരണക്കാരനും പരിക്കേറ്റു. ബഡ്ഗാമിലെ ഗോപാൽപോര ചദൂര പ്രദേശത്താണ് ഭീകരർ ഒരു ​ഗ്രനേഡ് ആക്രമണം നടത്തിയത്. കരൺ കുമാർ സിംഗ് എന്ന സിവിലിയന്

എസ്എസ്എല്‍വി വിക്ഷേപണം ; ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാകുന്നില്ലെന്ന് അധികൃതർ

ചെന്നെെ: ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വിക്ഷേപിച്ചു. നിലവിൽ വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാകുന്നില്ലെന്ന് അധികൃതർ പറഞ്ഞു. പരിശോധനകള്‍ നടക്കുകയാണെന്നും എസ്എസ്എല്‍വിയുടെ

എം എസ് ധോണി മുഖ്യാതിഥി: മാമ്മല്ലപുരത്തെ ചെസ്സ് പോരാട്ടത്തിന് ഇന്ന് സമാപനം

തമിഴ്നാട്: മാമ്മല്ലപുരത്ത് ആരംഭിച്ച 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. പതിനൊന്നാം റൗണ്ട് മത്സരങ്ങളിൽ ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ ഒന്നാം സീഡായ അമേരിയ്ക്കയുമായി മത്സരിയ്ക്കും. വൈകിട്ട്

രണ്ട് ഉപഗ്രഹങ്ങളും ഉദ്ദേശിച്ച ഭ്രമണപദത്തില്‍ എത്തിക്കാനായില്ല; എസ്‌എസ്‌എല്‍‌വി ആദ്യ ദൗത്യം പരാജയമെന്ന് ഐഎസ്ആര്‍ഒ 

ചെന്നൈ: രാജ്യത്തെ 75 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ആസാദിസാ‌റ്റ് അടക്കം രണ്ട് ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള‌ള എസ്‌എസ്‌എല്‍വി വിക്ഷേപണ ദൗത്യം ലക്ഷ്യം കണ്ടില്ല. സെന്‍സര്‍ തകരാറാണ്

വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വെള്ളി

ബർമിം​ഗ്ഹാം: : കോൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്കു വെള്ളി. കരുത്തരായ ഓസ്‌ട്രേലിയൻ വനിതകൾക്കെതിരെയാണ് ഇന്ത്യക്ക് വീണത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ ഒമ്പത് റൺസിന്റെ വിജയമാണ് ഓസീസ്

അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന് അമേരിക്ക, മൃതദേഹം രഹസ്യ താവളത്തിലേക്കു മാറ്റി

അമേരിക്ക: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന് അമേരിക്ക. ‍ഞായറാഴ്ചയാണ് സവാഹിരി വധിക്കപ്പെട്ടതെങ്കിലും ഇന്നലെ രാത്രിയാൻ് യുഎസ് വാർത്ത പുറത്തു വിട്ടത്. മൃതദേഹം സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. സവാഹിരിയുടെ മുൻ​ഗാമി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം: 19കാരൻ ജെറിമി ലാല്‍റിന്നുംഗ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വർണ്ണം നേടി

ന്യൂഡൽഹി : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. 19കാരൻ ജെറിമി ലാല്‍റിന്നുംഗയുടെ വിസ്‌മയ പ്രകടനത്തോടെ ഇന്ത്യൻ മെഡൽ നേട്ടം അഞ്ചായി ഉയർത്തി. ഭാരോദ്വഹനത്തില്‍ പുരുഷന്‍മാരുടെ 67 കിലോവിഭാഗത്തില്‍ ജെറിമി

മം​ഗലാപുരത്ത് നിരോധനാജ്ഞ, കടകൾ അടച്ചു, മുസ്ലിംകൾ വീട്ടിൽ പ്രാർഥിക്കണമെന്നു പൊലീസ് കമ്മിഷണർ

മം​ഗലാപുരം. വർ​ഗീയ കൊലപാതകങ്ങൾ ആളിപ്പടരുന്ന കർണാടകയിൽ സ്ഥിതി കൂടുതൽ വഷളാകുന്നു. മം​ഗലാപുരത്ത് ഇന്നലെ രാത്രി ഒരു സംഘം ആളുകൾ ചേർന്നു യുവാവിനെ കടയിൽ കയറി തല്ലിക്കൊന്നതിനെ തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് ആക്റ്റ് 144