National

സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകും

ന്യൂഡൽഹി : സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകും. അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ ഇന്ന് വൈകിട്ട് ചേരുന്ന നിയമസഭകക്ഷിയോഗം തിരഞ്ഞെടുക്കും. ഹൈക്കമാന്‍ഡ്

കെപിസിസി അധ്യക്ഷനെ സോണിയാഗാന്ധി തീരുമാനിക്കും

കെപിസിസി അധ്യക്ഷനെയും എഐസിസി അംഗങ്ങളെയും സോണിയ ഗാന്ധി തീരുമാനിക്കും. ഇത് സംബന്ധിച്ച് സോണിയയെ കെപിസിസി ജനറൽ ബോഡി ചുമതലപ്പെടുത്തി.  നിലവിലെ അധ്യക്ഷൻ കെ സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി തന്നെ തുടരും.

റീച്ചാർജ് കാലാവധി 30 ദിവസമാക്കി ട്രായ്

എല്ലാ ടെലികോം സേവന ദാതാക്കളും 30 ദിവസത്തെ കാലാവധിയിൽ മൊബൈൽഫോൺ റീച്ചാർജ് പ്ലാനുകൾ നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. ട്രായ് നിർദേശം വന്നതിനുപിന്നാലെ പ്രധാന ടെലികോം കമ്പനികൾ 30 ദിവസം കാലാവധിയുള്ള റീച്ചാർജ് പ്ലാനും എല്ലാ

കാൻസർ, പ്രമേഹ മരുന്നുകൾ ഇനി വില കുറയും

കാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്കുള്ള മരുന്നുകൾ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (എൻഎൽഇഎം) ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 34 പുതിയ മരുന്നുകൾ ഉൾപ്പെടുത്തി 384 അവശ്യ മരുന്നുകളുടെ പുതിയ പട്ടികയാണ് കേന്ദ്രം പുറത്ത്

സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി; വെളിപ്പെടുത്തലുമായി പഞ്ചാബ് ഡിജിപി

ന്യൂഡല്‍ഹി: പഞ്ചാബില്‍ വെടിയേറ്റ മരിച്ച ഗായകനും കോണ്‍ഗ്രസ് നേതാവുമായി സിദ്ദൂ മൂസെവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് ഡിജിപി. അറസ്റ്റിലായ കപില്‍ പണ്ഡിറ്റാണ് ചോദ്യം

പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്കൂളിൽ പ്രസവിച്ചു; കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

ചെന്നൈ ‌: പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചയുടന്‍ കുഞ്ഞിനെ സ്‌കൂളിനോട്‌ ചേര്‍ന്നുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയും പത്താം ക്ലാസുകാരനായ കാമുകനും പിടിയില്‍. തമിഴ്‌നാട്ടിലെ

പാചക വാതക വിലയിൽ വൻ ഇടിവ്

മാസത്തിന്റെ തുടക്കത്തിൽ സാധാരണക്കാർക്ക് സന്തോഷ വാർത്ത ലഭിച്ചിരിക്കുകയാണ്.  അതായത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്. ഈ വാർത്ത വിലക്കയറ്റത്തിനിടയിൽ സാധാരണക്കാരന് ലഭിക്കുന്ന നല്ലൊരു ആശ്വാസമാണ്.  അതുപോലെ മൂന്ന്

ഡീസലിന്റെയും പെട്രോളിന്റെയും കാലം കഴിയാറായി; ഡബ്ബിള്‍ ഡെക്കര്‍ ഇ-ബസ് ഇറക്കി ഗഡ്കരി

രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും കാലം കഴിയാറായെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പരിസ്ഥിതിയും സമ്പദ്​വ്യവസ്ഥയും പരിഗണിക്കുമ്പോള്‍ ഹരിത ഹൈഡ്രജനായിരിക്കും ഭാവിയുടെ ഇന്ധനമായി മാറുക. രാജ്യത്ത് 15 ലക്ഷം കോടി രൂപയുടെ

മദ്യനയ അഴിമതിക്കേസ്‌; റെയ്ഡിന് പിന്നാലെ സിസോദിയയ്ക്ക് ലുക്ക്ഔട്ട് സര്‍ക്കുലറിറക്കി സിബിഐ

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിനെ തുടര്‍ന്നുള്ള റെയ്ഡിന് പിന്നാലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. മദ്യനയ ലംഘനവുമായി ബന്ധപ്പെട്ട് സിബിഐ സിസോദിയക്കെതിരെ എഫ്‌ഐആര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ രണ്ടിന് കേരളത്തിൽ 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ രണ്ടിന് കേരളത്തിലെത്തും. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച വിമാന വാഹിനിക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്.