National

മുംബൈയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ട്രാഫിക് പോലീസ് പിഴ: ഇന്ന് മാത്രം നൂറിലധികം പേർക്ക് പിഴ

മുംബൈ : മുംബൈയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ട്രാഫിക് പോലീസ് പിഴ ഈടാക്കി തുടങ്ങി. ഇന്നു മുതലാണ് കാറിൽ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിര്ബന്ധമാക്കിയത്. ഇന്നത്തെ ദിവസം മുതൽ തന്നെ സീറ്റ് ബെൽറ്റ്

ഷിൻഡെ വിഭാഗത്തിൽ നിന്നു ബിജെപിയിലേക്ക് കൂറുമാറ്റം ; ഊഹാപോഹങ്ങൾ തള്ളി ബിജെപി രംഗത്ത്

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേന വിഭാഗത്തില്‍ നിന്നുള്ള കൂറുമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തള്ളി ബിജെപി ഇന്നലെ രംഗത്ത് വന്നു.പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനം: ഒരാള്‍ കൂടി അറസ്റ്റില്‍.

ചെന്നൈ: കോയമ്പത്തൂര്‍ ഉക്കടത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. അഫ്സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. മരിച്ച മുബീന്റെ ബന്ധുവാണ് അഫ്സര്‍ ഖാന്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം

വാട്സ് ആപ്പിനോടു കേന്ദ്ര സർക്കാർ വിശദീകരണം തേടി

ന്യൂഡൽഹി; ചൊവ്വാഴ്ച സംഭവിച്ചതെന്താണെന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് കേന്ദ്ര ഐടി മന്ത്രാലയം വിശദീകരണം തേടി. കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് സേവനങ്ങൾ സ്തംഭിച്ചിരുന്നു. ടെക്‌സ്‌റ്റോ, വീഡിയോ സന്ദേശങ്ങളോ

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ; കേസ് എന്‍ഐഎയ്ക്കു കൈമാറാന്‍ തമിഴ്നാട് സര്‍ക്കാർ

ചെന്നൈ : കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസ് എന്‍ഐഎയ്ക്കു കൈമാറാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. സ്ഫോടനത്തിന് പിന്നിൽ രാജ്യാന്തര ബന്ധമുണ്ടെന്നു സംശയിക്കുന്നുവെന്ന് കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ. സ്റ്റാലിൻ കേന്ദ്ര

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് (42)  ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ്  ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക്

വാട്‌‌സ് ആപ്പ് പ്രവർത്തനം നിലച്ചു: സന്ദേശങ്ങൾ തടസപ്പെട്ടു.

ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ  വാട്‌സ് ആപ്പ് സേവനങ്ങൾ തടസപ്പെട്ടതോടെ പരാതിയുമായി ഉപഭോക്താക്കൾ രം​ഗത്ത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് വാട്‌സ്‌‌‌‌ ആപ്പ് സേവനങ്ങൾ നിലച്ചത്. സന്ദേശങ്ങള്‍ കൈമാറാന്‍

കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടു; ചാവേര്‍ ആക്രമണമെന്ന് സൂചന

കോയമ്പത്തൂർ : കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടത് ചാവേര്‍ ആക്രമണമെന്ന് സൂചന. മരിച്ചയാളുടെ വീട്ടില്‍നടത്തിയ പരിശോധനയില്‍ സ്ഫോടക ശേഖരം കണ്ടെത്തി. 2019ലെ ഐ.എസ് കേസില്‍ എൻഐഎ ചോദ്യം ചെയ്ത ഉക്കടം സ്വദേശി

രാജ്യത്തെ യുവജനങ്ങൾക്ക് പ്രധാമന്ത്രിയുടെ ദീപാവലി സമ്മാനം, 75000 പേർക്ക് കേന്ദ്രസർവീസിൽ മോദി നേരിട്ട് ജോലി നൽകും.

ന്യൂഡൽഹി: രാജ്യത്തെ യുവജനതയ‌്ക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.75000 പേർക്ക് കേന്ദ്രസർവീസുകളിൽ ജോലിക്കുള്ള നിയമനക്കത്ത് മോദി നേരിട്ട് നൽകും.പ്രതിരോധ മന്ത്രാലയം, പോസ്‌റ്റൽ ഡിപ്പാർട്ട്മെന്റ്,

മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയിലെത്തി അഭിനന്ദനമറിയിച്ച്, സോണിയ ഗാന്ധി

ഡൽഹി : കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയിലെത്തി കണ്ട് സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനമറിയിച്ചു. 7,897വോട്ടുകള്‍ നേടിയാണ് ഖര്‍ഗെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്. ശക്തമായ