National

തണുത്തുവിറച്ച്‌ ഉത്തരേന്ത്യ ; ശൈത്യതരംഗത്തിന് സാധ്യത.

ന്യൂഡൽഹി: കൊടുംശൈത്യത്തിൽ ഉത്തരേന്ത്യ വിറയ്‌ക്കുന്നു. പഞ്ചാബ്‌, ഹരിയാന, ചണ്ഡീഗഢ്‌, ഡൽഹി, വടക്കൻ രാജസ്ഥാൻ, ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ രണ്ട്‌ ദിവസം ശൈത്യതരംഗം ഉണ്ടാകുമെന്ന്‌ കാലാവസ്ഥാനിരീക്ഷണവകുപ്പ്‌

ഗുജറാത്തില്‍ ആയുധവും മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ട് പിടിയില്‍.

ഗാന്ധിന​ഗര്‍: ആയുധങ്ങളും വെടിക്കോപ്പുകളും 40 കിലോഗ്രാം മയക്കുമരുന്നുമായി ​ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയില്‍. ഇതിന്‌ 300 കോടി രൂപ വിലമതിക്കും. ബോട്ടിലുണ്ടായിരുന്ന പത്ത് പാക്‌ പൗരന്മാരെ തീരസംരക്ഷണ സേന അറസ്റ്റ്ചെയ്തു.

അമേരിക്കയിൽ അതിശൈത്യം; മരണം 60 കടന്നു.

വാഷിങ്ടൺ: കടുത്ത മഞ്ഞുവീഴ്‌ചയിലും ശീതക്കാറ്റിലും വിറങ്ങലിച്ച്‌ അമേരിക്കയും ക്യാനഡയും. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മരണം 60 കടന്നതായി റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കും. ​റെയിൽ, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടതോടെ

ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്.

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ ആംആദ്‌മിയും ബിജെപിയും  ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഒടുവിത്തെ റിപ്പോർട്ട് അനുസരിച്ച് 123 സീറ്റിൽ ബിജെപിയും 119 സീറ്റിൽ

പിഎഫ്‌ ശമ്പളപരിധി 21,000 രൂപയാക്കുന്നു.

ന്യൂഡൽഹി > പ്രോവിഡന്റ്‌ ഫണ്ടിൽ അംഗങ്ങളാകാനുള്ള ശമ്പളപരിധി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ 15,000 രൂപയാണ്‌ പ്രതിമാസ വേതനപരിധി. ഇത്‌ 21,000 രൂപയായി ഉയർത്തുമെന്നാണ്‌ സൂചന. കൂടുതൽ ജീവനക്കാരെ

മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ കർണാടകയിലെ 18 ഇടത്ത്‌ പൊലീസ്‌ റെയ്‌ഡ്‌.

മംഗളൂരു : മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ കർണാടകയിലെ 18 ഇടത്ത്‌ പൊലീസ്‌ റെയ്‌ഡ്‌. മുഖ്യപ്രതി ഷരീഖിന്റെ ബന്ധുവീടുകളിൽ അടക്കമാണ്‌ പരിശോധന. മംഗളൂരുവിൽ സ്‌ഫോടനം നടത്തുന്നതിന്‌ മുമ്പ്‌ പ്രതികൾ ശിവമോഗയിൽ തുംഗ

ജി20 അധ്യക്ഷ സ്ഥാനത്ത് ഇനി ഇന്ത്യ: ഉച്ചകോടി സമാപിച്ചു.

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ ചേർന്ന ജി 20 ഉച്ചകോടി സമാപിച്ചു. ജി20യുടെ പുതിയ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു.  ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തോനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി.

അമൃത്സറിന് സമീപം ഭൂചലനം.

ന്യൂഡല്‍ഹി:പഞ്ചാബിലെ അമൃത്സറിന് സമീപം ഭൂചലനം. ഇന്ന് പുലര്‍ച്ചെ 3.42നാണ് റിക്ടര്‍ സ്‌കെയ്‌ലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ചയും ശനിയാഴ്ചയും

IFFK:ഐഎഫ്‌എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും.www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ രാവിലെ പത്ത് മുതല്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. പൊതുവിഭാഗത്തിന് 1000

കോയമ്ബത്തൂര്‍ സ്ഫോടനം: തമിഴ്നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

ചെന്നൈ: കോയമ്ബത്തൂര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ നിരവധി സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് എന്‍.ഐ.എയുടെ പ്രത്യേക സംഘം പരിശോധന നടത്തുന്നത്. എന്‍.ഐ.എ സംശയിക്കുന്നവരുടെ