National

കാപ്പിക്കോ റിസോർട്ട്‌ പൂർണമായും പൊളിച്ചു നീക്കണമെന്ന്‌ സുപ്രീംകോടതി.

ന്യൂഡൽഹി: പാണാവള്ളി കാപ്പികോ റിസോർട്ടിന്റെ പ്രധാന കെട്ടിടം ഒഴിച്ച്‌ ബാക്കിയുള്ള കെട്ടിടങ്ങളെല്ലാം പൊളിച്ചതായി സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. റിസോർട്ടിലെ 54 കോട്ടേജുകളും പൊളിച്ചുമാറ്റി. പ്രധാനകെട്ടിടത്തിന്റെ

ഡൽഹിയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.6 തീവ്രത.

ന്യൂഡൽഹി:ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ചൊവ്വാഴ്‌ച രാത്രി 10.17ഓടെ രണ്ടു മിനിറ്റ്‌ ഇടവേളയിൽ രണ്ട്‌ ഭൂചലമാണുണ്ടായത്‌. ഒരു മിനിറ്റു നേരത്തോളം ഭൂചലനം അനുഭവപ്പെട്ടതായാണ്‌ വിവരം. റിക്ടർ സ്‌കെയിലിൽ 6.6  തീവ്രത

ഓസ്കാർ പ്രതിഭകൾക്ക് കേരള നിയമസഭയുടെ അഭിനന്ദനം.

തിരുവനന്തപുരം : ഓസ്കാർ നേടി ലോകത്തിന്റെ നെറുകയില്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകൾക്ക് കേരള നിയമസഭയുടെ  അഭിനന്ദനം. ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനത്തില്‍ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം

മേഘാലയ, നാഗാലാൻഡ് ഇന്ന്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ്‌ രാവിലെ ഏഴുമുതൽ വൈകിട്ട്‌ നാലുവരെ.

ന്യൂഡൽഹി:മേഘാലയയിലും നാഗാലാൻഡിലും വോട്ടർമാർ തിങ്കളാഴ്ച വിധിയെഴുതും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ നാലുവരെയാണ്‌ വോട്ടെടുപ്പ്‌. ഉയർന്ന പോളിങ് പ്രതീക്ഷിക്കപ്പെടുന്നു. 60 നിയമസഭാസീറ്റ്‌ വീതമുള്ള സംസ്ഥാനങ്ങളിൽ 59 എണ്ണത്തിൽവീതമാണ്‌

ജമ്മുകശ്മീരിലെ റംബാനിൽ മണ്ണിടിച്ചിൽ; 13 വീടുകൾ തകർന്നു.

ശ്രീന​ഗർ: ജമ്മുകശ്മീരിലെ റംബാൻ ജില്ലയിൽ ഉരുൾപൊട്ടൽ. 13 വീടുകൾ തകർന്നു. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. റംബാൻ-സങ്കൽദാൻ ഗൂൽ റോഡിന്റെ മുകൾഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്.

ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നത് 259 സ്ഥാനാർത്ഥികൾ

ത്രിപുരയില്‍ 60 അംഗ നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 28 ലക്ഷത്തോളം വോട്ടര്‍മാരാണ് ഉള്ളത്. വോട്ടിങ്ങിനായി 3,337 പോളിംഗ് സ്‌റ്റേഷനുകള്‍

തുർക്കി – സിറിയ ഭൂകമ്പം; മരണസംഖ്യ 300 കവിഞ്ഞു, നിരവധിപേർ കുടങ്ങിക്കിടക്കുന്നു.

ഇസ്‌താംബുൾ:തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 300ൽ ഏറെപ്പേർ മരിച്ചുവെന്ന്‌ റിപ്പോർട്ട്‌. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍

കേന്ദ്ര ബജറ്റ്‌ ഇന്ന്‌.

ന്യൂഡൽഹി:നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്‌ ബുധനാഴ്‌ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. പകൽ 11ന്‌ ലോക്‌സഭയിലാണ്‌ അവതരണം. നിർമല സീതാരാമന്റെ അഞ്ചാം ബജറ്റാണിത്‌.

അദാനി ഗ്രൂപ്പ് ഓഹരികൾ കൂപ്പുകുത്തി; ഇടിവ് 20 ശതമാനത്തിൽ മേലെ.

മുംബെെ: അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് മാർക്കറ്റിൽ വൻ തകർച്ച. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം നഷ്ടത്തിലാണ്

ഓർമപ്പന്തായി പെലെ , വിതുമ്പി ലോകം.

സാവോപോളോ:പെലെയുടെ ഓർമകൾക്കുമുന്നിലാണ് ലോകം. ബ്രസീലിൽ മാത്രമല്ല, ഫുട്‌ബോളിന്റെ ചെറുചലനങ്ങളുള്ള ഏതൊരു നാട്ടിലും പെലെ വിതുമ്പലായി അവശേഷിക്കുന്നു. ചൊവ്വാഴ്‌ചയാണ്‌ സംസ്‌കാരച്ചടങ്ങുകൾ. കളിച്ചുവളർന്ന സാന്റോസിലാണ്‌ അന്ത്യവിശ്രമം