National

കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ദക്ഷിണാഫ്രിക്കയിൽനിന്ന്‌ എത്തിച്ച ഒരു ചീറ്റകൂടി ചത്തു. ധാത്രി എന്ന പെൺചീറ്റയാണ് ബുധനാഴ്ച രാവിലെ ചത്തത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

ഒഡിഷ ട്രെയിൻ ദുരന്തം: 29 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ അപകടം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും 29 പേരുടെ മൃതദേഹം തിരിച്ചറിയാനാകാതെ കിടക്കുന്നു. ഇതുവരെ 113 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായും 29 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ടെന്നും ഭുവനേശ്വറിലെ ഓൾ ഇന്ത്യ

ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. സഫറുള്ള ചൗധരി അന്തരിച്ചു.

ധാക്ക > ബംഗ്ലാദേശി പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ സഫറുള്ള ചൗധരി (81) അന്തരിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി വൃക്കയുടെ തകരാറുമൂലം ഡയാലിസിസിന്റെ സഹായത്തിൽ കഴിയുകയായിരുന്നു. കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച സെമിനാറുകളിൽ

കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു.

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടിയന്തര യോ​ഗം വിളിച്ച് ഡൽഹി സർക്കാർ. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ തിങ്കളാഴ്ച ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചു. ഡൽഹിയിൽ കോവിഡ്

‘ഭയം വേണ്ട, ജാഗ്രത മതി..’; രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, 24 മണിക്കൂറിനിടെ 1,805 പുതിയ രോഗികള്‍.

ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1,805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബാങ്കിംഗ് ഓഹരികളെ പിടികൂടിയ മാന്ദ്യം തുടരുന്നു.

ഓഹരി സൂചികയിലെ തകര്‍ച്ച നാലാം വാരത്തിലേയ്ക്ക് നീളുമോയെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ മുന്‍നിര ഓഹരികളില്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദ്ദത്തിനിടയില്‍ വിപണിയിലെ തകര്‍ച്ച തടയാന്‍ 9400 കോടി രൂപയുടെ

മൈസൂരിൽ മലയാളി യുവതി മരിച്ച നിലയിൽ; സുഹൃത്ത് അറസ്റ്റിൽ.

തൃശൂര്‍: മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ ഊരകം ചെമ്പകശേരിയിലെ പരേതനായ ഷാജിയുടെയും രഹനയുടെയും മകള്‍ സബീനയെയാണ് മൈസൂരിലെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ബംഗളൂരു : തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ കര്‍ണ്ണാടകയില്‍ 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖര്‍

അന്ന്‌ ഓർഡിനൻസ്‌ ചീന്തിയെറിഞ്ഞു ; 2013ലെ രാഹുലിന്റെ നടപടി ചർച്ചയാകുന്നു.

ന്യൂഡൽഹിക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാക്കപ്പെടുന്നതിന്‌ വഴിയൊരുക്കുന്ന 2013ലെ സുപ്രീംകോടതി ഉത്തരവ്‌ മറികടക്കാൻ യുപിഎ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ്‌ ചീന്തിയെറിഞ്ഞത്‌ രാഹുൽ ഗാന്ധി. ജനപ്രാതിനിധ്യ

ആധാർ പാൻ ബന്ധിപ്പിക്കലിന്‌ 10 ദിവസംമാത്രം: വലഞ്ഞ് ജനം; സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തം.

ന്യൂഡൽഹി> പാൻ കാർഡിനെ ആധാറുമായി 10 ദിവസത്തിനകം നിർബന്ധമായും ബന്ധിപ്പിക്കണമെന്ന സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്റർനെറ്റിന്റെ ലഭ്യതയില്ലായ്‌മ, സാങ്കേതികമായ അറിവില്ലായ്‌മ, പാൻ കാർഡിനായി പേര്‌ രജിസ്‌റ്റർ