National

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ഡിഎ ഉടൻ വരുന്നു, വിശദാംശങ്ങൾ ഇതാ-

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. 2023 ജൂലൈ മുതൽ ക്ഷേമബത്ത വർധിപ്പിക്കുമെന്ന് സർക്കാർ ഉടൻ പ്രഖ്യാപിക്കുന്നതിനായി ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ്

ഇൻഷുറൻസ്‌ കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കരുതെന്ന്‌ സുപ്രീംകോടതി.

ന്യൂഡൽഹി: ഇൻഷുറൻസ്‌ കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കരുതെന്ന്‌ സുപ്രീംകോടതി. ജനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്ന തരത്തിലുള്ള മാന്യമായ സേവനങ്ങളാണ്‌ അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും ജസ്റ്റിസ്‌ എ എസ്‌ ബൊപ്പണ്ണ

ചന്ദ്രനോട്‌ കൂടുതൽ അടുത്ത്‌ ചാന്ദ്രയാൻ ; സോഫ്‌റ്റ്‌ ലാൻഡിങ്‌ 23നു വൈകിട്ട്‌

തിരുവനന്തപുരംസോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ രണ്ടാഴ്‌ച ബാക്കിനിൽക്കേ ചാന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ പ്രതലത്തോട്‌ കൂടുതൽ അടുത്തു. ബുധനാഴ്‌ച ജ്വലനപ്രക്രിയയിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ പഥം താഴ്‌ത്താനായതായി ഐഎസ്‌ആർഒ അറിയിച്ചു. പകൽ

ബിജെപിക്കെതിരായ പോരാട്ടം തുടരും; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

New Delhi: National Capital Territory of Delhi (Amendment) Bill, 2023 രാജ്യസഭയിലും പാസായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി.   ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹരിയാനയിലെ നൂഹിൽ ബിജെപി സർക്കാർ തുടരുന്ന ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവച്ചു.

ന്യൂഡൽഹി : ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹരിയാനയിലെ നൂഹിൽ ബിജെപി സർക്കാർ തുടരുന്ന ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവച്ചു. വർഗീയ സംഘർഷത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ബുൾഡോസറുകൾ ഉപയോഗിച്ച്‌ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങളും വീടുകളും

ഡല്‍ഹി എയിംസിലെ ഓര്‍ത്തോ വിഭാഗത്തില്‍ തീപിടിത്തം; ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ ഓര്‍ത്തോ വിഭാഗത്തില്‍ തീപിടിത്തം. ഇതേ തുടര്‍ന്ന് രണ്ടാംനിലയിലെ രോഗികളെ ഒഴിപ്പിച്ചു.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായതായി അഗ്‌നിശമന സേനയ്ക്ക് വിവരം

ലോക്‌സഭാ സെക്രട്ടേറിയറ്റ് തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെഅംഗത്വം പുനഃസ്ഥാപിച്ചു. 

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനിടെ ലോക്‌സഭാ സെക്രട്ടേറിയറ്റ് തിങ്കളാഴ്ച അദ്ദേഹത്തിന്‍റെ അംഗത്വം പുനഃസ്ഥാപിച്ചു. രാഹുൽ ഗാന്ധിയെ എംപിയായി

ഉദ്യോഗസ്ഥനിയമനങ്ങളിലും മറ്റും കേന്ദ്രസർക്കാരിന്‌ അധികാരം നൽകുന്ന ഡൽഹി ഓർഡിനൻസിന്‌ പകരമായുള്ള ബിൽ രാജ്യസഭയിൽ തിങ്കളാഴ്‌ച പരിഗണിക്കും.

ന്യൂഡൽഹി: ഉദ്യോഗസ്ഥനിയമനങ്ങളിലും മറ്റും കേന്ദ്രസർക്കാരിന്‌ അധികാരം നൽകുന്ന ഡൽഹി ഓർഡിനൻസിന്‌ പകരമായുള്ള ബിൽ രാജ്യസഭയിൽ തിങ്കളാഴ്‌ച പരിഗണിക്കും. നേരത്തേ ലോക്‌സഭ ചർച്ചയ്‌ക്കുശേഷം ശബ്‌ദവോട്ടോടെ ബിൽ പാസാക്കിയിരുന്നു. രാജ്യസഭയിൽ

ഇന്ത്യയുടെ അമ്പ്‌ തറച്ചത്‌ സ്വർണക്കിരീടത്തിൽ.

ബെർലിൻഇന്ത്യയുടെ അമ്പ്‌ തറച്ചത്‌ സ്വർണക്കിരീടത്തിൽ. ലോക അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക്‌ സ്വർണം. വനിതകളുടെ കോമ്പൗണ്ട്‌ ടീം ഇനത്തിലാണ്‌ നേട്ടം. ഫൈനലിൽ മെക്‌സിക്കോയെയാണ്‌ ഇന്ത്യ തോൽപ്പിച്ചത്‌. ജ്യോതി

മണിപ്പൂരില്‍ കലാപത്തീയൊടുങ്ങുന്നില്ല ; ഇംഫാലിൽ വീടുകൾക്ക്‌ തീയിട്ടു

കലാപം മൂന്ന് മാസം പിന്നിടുമ്പോഴും മണിപ്പൂരില്‍ കലാപത്തീയൊടുങ്ങുന്നില്ല. ഇഫാൽ നഗരഹൃദയത്തിലെ കാനൻ വെങ് ഗ്രാമത്തിൽ കുക്കി വീടുകൾ തെരഞ്ഞുപിടിച്ച്‌ അഗ്നിക്കിരയാക്കി. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് മെയ്‌ത്തീ സംഘം വീടുകൾക്ക്‌