National

 കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തു.

New Delhi: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട്

സിക്കിമിൽ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി.

ഗാങ്ടോക്ക് : സിക്കിമിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്‌ത നദിയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് സൈനികരെ കാണാതായത്. വടക്കൻ സിക്കിമിലെ ലഖൻ വാലിയിൽ ലോനാക് തടാകത്തിനു

ഒക്ടോബർ 1 മുതൽ രാജ്യത്തെ നിരവധി ട്രെയിനുകളുടെ സമയം മാറുമെന്ന് സൂചന.

ഇന്ത്യൻ റെയിൽവേ പുതിയ ടൈം ടേബിൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. 2023 സെപ്‌റ്റംബർ 30-ന് ട്രെയിൻ സർവീസുകൾക്കായുള്ള പുതിയ ടൈംടേബിൾ റെയിൽവേ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സൂചനകള്‍.  റെയില്‍വേ പുറത്തുവിട്ട അറിയിപ്പ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ആറായി.

ഹാങ്ചോ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ആറായി. പുരുഷന്മാരുടെ പത്ത് മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിൽ സരബ്ജോട്ട് സിങ്. അർജുൻ സിങ് ചീമ, ശിവ നർവാൾ എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ഹങ്ചോയിൽ ഇന്ത്യക്ക് ആറാം സ്വർണം നേടി

‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’–- കേന്ദ്ര നിയമ കമ്മീഷൻ അന്തിമ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും.

ന്യൂഡൽഹി: ‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’–- കേന്ദ്ര നിയമ കമ്മീഷൻ അന്തിമ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും. ജസ്റ്റിസ്‌ ഋതുരാജ്‌ ആവസ്‌തി അധ്യക്ഷനായ നിയമകമ്മീഷൻ ഈ വിഷയത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ മുൻ രാഷ്ട്രപതി രാംനാഥ്‌

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.  സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായില്ല

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ വലിയ സര്‍പ്രൈസുകളില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം

തിരിച്ചടവിൽ വീഴ്ചവരുത്തുന്ന വായ്‌പക്കാർക്കുള്ള ശിക്ഷയായി ബാങ്കുകൾ “പിഴപ്പലിശ’ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന്‌ റിസർവ്‌ ബാങ്ക്‌.

കൊച്ചി:  തിരിച്ചടവിൽ വീഴ്ചവരുത്തുന്ന വായ്‌പക്കാർക്കുള്ള ശിക്ഷയായി ബാങ്കുകൾ "പിഴപ്പലിശ' ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന്‌ റിസർവ്‌ ബാങ്ക്‌. പകരം "പിഴത്തുക' ഈടാക്കാം. എന്നാൽ ഈ പിഴത്തുക മുതലിനോട് ചേർത്ത്

ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബോധവൽക്കരണ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ‘ഓപറേഷൻ സാഥി’യുടെ കീഴിലാണ് ബോധവത്കരണം വിപുലീകരിക്കുന്നത്.

ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന വാർത്തകൾ രാജ്യവ്യാപകമായി റിപ്പോർട് ചെയ്യാറുണ്ട്. ഇത്തരം സംഭവങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബോധവൽക്കരണ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ‘ഓപറേഷൻ സാഥി’യുടെ കീഴിലാണ് ബോധവത്കരണം

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ, ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി 

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ അതീവ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ്. അതിനുള്ള എല്ലാ ഒരുക്കങ്ങളും ദേശീയ തലസ്ഥാനം ഒറുക്കി കഴിഞ്ഞു . സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ,

സുപ്രീംകോടതിയിലേക്ക്‌ പ്രവേശനം എളുപ്പമാക്കാൻ സുസ്വാഗതം ഓൺലൈൻ പോർട്ടൽ പ്രവർത്തനം തുടങ്ങി.

ന്യൂഡൽഹി : സുപ്രീംകോടതിയിലേക്ക്‌ പ്രവേശനം എളുപ്പമാക്കാൻ സുസ്വാഗതം ഓൺലൈൻ പോർട്ടൽ പ്രവർത്തനം തുടങ്ങി. പോർട്ടൽ പ്രവർത്തനം തുടങ്ങിയതായി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അറിയിച്ചു. ജൂലൈ 25 മുതൽ പോർട്ടൽ പരീക്ഷണാടിസ്ഥാനത്തിൽ