National

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക ഫോബ്സ് ഇന്ത്യ പുറത്തിറക്കി.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക ഫോബ്സ് ഇന്ത്യ പുറത്തിറക്കിയപ്പോൾ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ജോയ് ആലുക്കാസ് ജ്വല്ലറി ​ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സ്‌

ജയിലിനുള്ളിലേക്ക് കഞ്ചാവും നിരോധിത മയക്കുമരുന്ന് ഗുളികകളും കടത്താൻ ശ്രമിച്ച പോലീസുകാരനെ പിരിച്ച് വിട്ടതായി റിപ്പോർട്ട്.  

സംഭവം നടന്നത് മുംബൈയിലാണ്. മുംബൈ സെൻട്രൽ ജയിലിലെ കോൺസ്റ്റബിൾ വിവേന്ദ്ര നായിക്കിനെയാണ് കഞ്ചാവുമായി ജയിലിനുള്ളിൽ നിന്നും പിടികൂടിയിരിക്കുന്നത്. ഇയാളുടെ കയ്യിൽ നിന്നും 71 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ജയിൽ ഉദ്യോഗസ്ഥർ നടത്തിയ

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തീയതിയില്‍ മാറ്റം .

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തീയതിയില്‍ മാറ്റം വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 23ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഇനി നവംബർ 25നാണ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം

 അമർത്യ സെൻ അന്തരിച്ച വാർത്ത നിഷേധിച്ച് മകൾ

ന്യൂഡൽഹി: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാനജേതാവുമായ അമർത്യ സെൻ അന്തരിച്ച വാർത്ത നിഷേധിച്ച് മകൾ നന്ദന ദേവ് സെൻ. അമേരിക്കൻ പ്രൊഫസർ ക്ലോഡിയ ഗോൾഡിനാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. എന്നാൽ

5 നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ മേഖലയിലുമായി അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു. മിസോറമിൽ നവംബർ ഏഴിന്‌ വോട്ടെടുപ്പ്‌. മധ്യപ്രദേശ്‌,

അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ 12 മണിക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ വാർത്താസമ്മേളനം

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മുഖ്യ

ഏഷ്യൽ ഗെയിംസിൽ ഇന്ത്യക്ക് കബഡിയിൽ സ്വർണം

ഹാങ്‌ചൗ : ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ച്വറി . വനിതകളുടെ കബഡി ഇനത്തിൽ സ്വർണം കരസ്ഥമാക്കിയതോടെയാണ് 100 മെഡലെന്ന നേട്ടം ഇന്ത്യ കൈവരിച്ചത്. വനിത കബഡി ഫൈനലിൽ ചൈനീസ്- തായ്പേയിലെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിത ടീം സ്വർണം

ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

വാഷിംങ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തേജ്

രാജ്യത്ത്‌ മാധ്യമസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നു; സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിന്‌ തുറന്ന കത്തെഴുതി 16 മാധ്യമ സംഘടനകൾ.

ന്യൂഡൽഹി: രാജ്യത്ത്‌ മാധ്യമസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നെന്നും പ്രതികാരനടപടി ഭയന്നാണ്‌ മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നതെന്നും സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിന്‌ തുറന്ന കത്തെഴുതി 16 മാധ്യമ സംഘടനകൾ. കഴിഞ്ഞദിവസം

വാതുവയ്പ് കേസില്‍ ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് ഇഡിനോട്ടീസ് അയച്ചു.

ന്യൂഡല്‍ഹി: വാതുവയ്പ് കേസില്‍ ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് എന്‍ഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ടാണ് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. നടന്‍ ആപ്പിന്റെ