National

ഒരു മത്സരം പോലും തോൽക്കാതെ ഇന്ത്യയുടെ സെമി പ്രവേശനം.

റണ്ണൊഴുക്കിന്റെ ആവേശപ്പൂത്തിരിയിൽ മറ്റൊരു ആധികാരിക ജയംകൂടി. ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് 160 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് 47.5

 ഡൽഹിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി.

ന്യൂഡൽഹി: ഡൽഹിയില്‍ രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിൽ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി. ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.  സ്ത്രീ ആരാണെന്ന് വ്യക്തമല്ല.

ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്നു.

ന്യൂഡൽഹി: ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം ഞായറാഴ്ചയും മോശം അവസ്ഥയിൽ തുടരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ, ശക്തമായ കാറ്റിനെത്തുടർന്ന് 24 മണിക്കൂർ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 220 ആയി. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം

രാജ്യത്ത് ആദ്യമായി ഉത്തരാഖണ്ഡിൽ അടുത്തയാഴ്ചയോടെ യൂണിഫോം സിവില്‍കോഡ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.

ദെഹ്റാദൂണ്‍: രാജ്യത്ത് ആദ്യമായി ഉത്തരാഖണ്ഡിൽ അടുത്തയാഴ്ചയോടെ യൂണിഫോം സിവില്‍കോഡ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. ദീപാവലിക്ക് ശേഷം ബില്ല് പാസാക്കാനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം.

പ്രധാന തപാൽ സേവനങ്ങൾക്ക്‌ 18 ശതമാനം ജിഎസ്‌ടി നികുതി.

കൊച്ചി: എല്ലാ രജിസ്‌ട്രേഡ്‌ തപാലുകൾക്കും ഒന്നുമുതൽ തപാൽവകുപ്പ്‌ 18 ശതമാനം ജിഎസ്‌ടി ഈടാക്കിത്തുടങ്ങി. മെഷീനിലൂടെ രസീത്‌ അച്ചടിച്ചുവരുന്ന എല്ലാ സേവനങ്ങൾക്കും ഇനിമുതൽ 18 ശതമാനം നികുതി ബാധകമാണെന്നും നേരത്തേ ഇത്‌ സാധാരണ

ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു മരിച്ചവരുടെ എണ്ണം 14 ആയി.

അമരാവതി: ആന്ധ്രാപ്രദേശിൽ വിജയനഗരം ജില്ലയിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിൻറെ ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടുന്നുവെന്നാണ് വിവരം. രണ്ട് പാസഞ്ചർ

ഉത്സവങ്ങള്‍ അടുത്തെത്തിയതോടെ വിലക്കയറ്റവും വര്‍ദ്ധിക്കുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ അടുത്തെത്തിയതോടെ വിലക്കയറ്റവും വര്‍ദ്ധിക്കുകയാണ്. ഇന്ധന വില, പാചകവാതക വില തുടങ്ങിയവ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലകൊള്ളുന്നത്. വിലക്കയറ്റം ഒരു സാധാരണക്കാരന്‍റെ

 രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ഥി പട്ടിക എത്തി.

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ഥി പട്ടിക എത്തി.  ഈ പട്ടികയിൽ 83 സ്ഥാനാർത്ഥികളുടെ പേരാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.  ഒന്നാം പട്ടികയില്‍ ഇടം നേടാതിരുന്ന മുന്‍ മുഖ്യമന്ത്രി  വസുന്ധര രാജെയുടെ

ഏകദിന ക്രിക്കറ്റിൽ മറ്റൊരു അധ്യായമെഴുതി വിരാട്‌ കോഹ്‌ലി .

പുണെ: പുണെയിൽ ബംഗ്ലാദേശിനെ മെരുക്കി സെഞ്ചുറികളുടെ എണ്ണത്തിൽ ഒരെണ്ണംകൂടി കോഹ്‌ലി കുറിച്ചിട്ടു. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ നാലാംജയം കുറിച്ചപ്പോൾ കോഹ്‌ലിയുടെ സെഞ്ചുറിക്കായിരുന്നു അഴകേറെ. ഏകദിന ക്രിക്കറ്റിലെ

2040 ല്‍ ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരൻ!

2035 ൽ സ്വന്തം ബഹിരാകാശ നിലയം, 2040 ൽ ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരനെ എത്തിയ്ക്കുക, തുടങ്ങി  നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ശാസ്ത്രജ്ഞരുമായി പങ്കുവച്ചു.  ഗഗൻയാൻ ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകളും ഒക്‌ടോബർ 21