National

ഗുജറാത്തിൽ മിന്നലേറ്റ്‌ 20 പേർ മരിച്ചു

അഹമ്മദാബാദ്‌: ഗുജറാത്തിൽ മിന്നലേറ്റ്‌ 20 പേർ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായാണ്‌ അപടകം. ശക്തമായ മഴയിൽ വ്യാപകമായ കൃഷിനാശവും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. സംസ്ഥാന ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച്‌ ഗുജറാത്തിലെ 251

ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ച നടപടിയ്ക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍  ഖത്തര്‍ കോടതി സ്വീകരിച്ചു. 

ഖത്തര്‍: ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ച നടപടിയ്ക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍  ഖത്തര്‍ കോടതി സ്വീകരിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഖത്തറിലെ ഒരു കോടതി നവംബർ 23ന് അപ്പീൽ രേഖ

സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം; രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിൽ

ഡെറാഡൂൺ :യന്ത്രത്തകരാറും പ്രതിബന്ധങ്ങളും വഴിമുടക്കിയതോടെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അനിശ്ചിതത്വത്തിൽ. ആഗർ ഡ്രില്ലിങ്‌ മെഷീൻ സ്ഥാപിച്ചിരിക്കുന്ന അടിത്തറയിൽ വിള്ളലുകൾ

ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക്

ഡെറാഡൂൺ : ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക്. രക്ഷാ പ്രവർത്തനം അവസാനഘട്ടത്തിലാണെന്നും അടുത്ത മണിക്കൂറുകളിൽ തന്നെ തൊഴിലാളികളെ പുറത്തെത്തിക്കുമെന്നും അധിക‍ൃതരെ ഉദ്ധരിച്ച് ദേശീയ

ലോകകപ്പിൽ നാളെ ഇന്ത്യ x ഓസീസ്‌

അഹമ്മദാബാദ്‌ : രോഹിത്‌ ശർമയുടെ ഇന്ത്യൻ ടീമും പാറ്റ്‌ കമ്മിൻസിന്റെ ഓസ്‌ട്രേലിയൻ സംഘവും നാളെ പകൽ രണ്ടിന്‌ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്‌ കലാശക്കൊട്ട്‌. സ്‌റ്റേഡിയം നിൽക്കുന്ന മൊട്ടേരയിൽ ഉത്സവാന്തരീക്ഷമാണ്‌.

ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ഇന്ന് വിധിയെഴുതും.

ഭോപ്പാല്‍: ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭ തിരഞ്ഞെടുപ്പുകളാണ് ഛത്തീസ്​ഗഡിലും മധ്യപ്രദേശിലും ഇന്ന് നടക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി

ഓസ്ട്രേലിയ 3 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനലില്‍ ഇടം പിടിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം വളരെ പരുങ്ങലിലായിരുന്നു. ഇന്നിംഗ്സിന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചു. ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം

ഇന്ത്യ ലോകകപ്പ് ഫൈനലില്‍.

വിജയ തേരിലേറി ഇന്ത്യ ലോകകപ്പ് ഫൈനലില്‍...!!     മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ സെമി ഫിനൈലില്‍  ന്യൂസിലൻഡിനെ 70  റണ്‍സിന്  പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്‌.  ഈ ലോകകപ്പിൽ ഇതുവരെ അജയ്യരായി മുന്നേറിയ

നടിയും ബിജെപി നേതാവുമായ വിജയശാന്തി ബിജെപി വിട്ടു.

നടിയും ബിജെപി നേതാവുമായ വിജയശാന്തി ബിജെപി വിട്ടു വീണ്ടും കോൺഗ്രസിൽ ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് നടി വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിച്ചേക്കുമെന്നാണ്

സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് അന്തരിച്ചു.

മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75)അന്തരിച്ചു. ദീർഘനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി