National

കാശ്മീരിന് പ്രത്യേക പരമാധികാരമില്ല, 370 താത്കാലികം, സംസ്ഥാന പദവി പുനഃസ്ഥാപിക്കണം, സുപ്രീംകോടതി

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370  എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരി വച്ച് സുപ്രീം കോടതി. ഇന്ത്യയില്‍ ചേർന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

മുതിർന്ന കന്നഡ നടി ലീലാവതി അന്തരിച്ചു.

ബെംഗളൂരു: മുതിർന്ന കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലായിരുന്നു ജനനം. കന്നഡയ്‌ക്ക് പുറമെ തമിഴ്,

 ധനനയ അവലോകന തീരുമാനങ്ങള്‍ പങ്കുവച്ച് ആർബിഐ

മൂന്ന് ദിവസം നീണ്ട മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളുമായി പങ്കുവച്ചു. മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തിന്‍റെ

ജമ്മുകശ്മീരിലെ സോജിലപാസില്‍ വാഹനാപകടം.;  നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേർ അപകടത്തിൽ മരിച്ചു

ശ്രീന​ഗർ: ജമ്മുകശ്മീരിലെ സോജിലപാസില്‍, വിനോദസഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ്നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേർ അപകടത്തിൽ മരിച്ചു . പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ് മരിച്ച നാല് പേർ. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ

ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്.

ഇംഫാൽ : ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും ഉണ്ടായ വെടിവെപ്പിൽ പത്തിൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് തിങ്കളാഴ്ച ഉച്ചയോടെ തേങ്നൗപാൾ ജില്ലയിലാണ് വെടിവെയ്പ്പുണ്ടായിരിക്കുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ്

മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ ആന്ധ്രാ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. 

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ ആന്ധ്രാ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. കരയിലെത്തുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെയായി വര്‍ധിച്ചേക്കും. ചെന്നൈയില്‍ കനത്ത

 മിസോറാമില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം.

ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും മിസോറാം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് പോരാട്ടം നടക്കുന്നത്.  40 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള ചെറിയ വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങളുള്ള സംസ്ഥാനം

ബംഗാള്‍ ഉള്‍ക്കടലില്‍ മിഷോങ് ചുഴലിക്കാറ്റ് രൂപം കൊണ്ടു;തമിഴ്‌നാട്ടില്‍ കനത്ത മഴ.

ചെന്നൈ ; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. പോരൂർ, മന്ദനന്തപുരം, കൊളപക്കം, തിലൈംഗനഗർ സബ്‌വേ , ഭായ് കട, വെളാച്ചേരി തുടങ്ങി നിരവധി സ്ഥലങ്ങൾ  വെള്ളത്തിലാണ്.

മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി ബിജെപി. 

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി. മധ്യപ്രദേശിൽ തൂത്തുവാരികൊണ്ട് ബിജെപി തുടർഭരണം ഉറപ്പിച്ചപ്പോൾ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം തിരിച്ചുപിടിച്ചു. അതേസമയം ദക്ഷിണേന്ത്യയിൽ കർണാടകയ്ക്ക്

കണ്ണൂര്‍  സര്‍വകലാശാല വിസി പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. പുനര്‍നിയമനത്തിനുള്ള അധികാരം ചാന്‍സലര്‍ക്കാണ്-കോടതി പറഞ്ഞു. നിയമനത്തിന്റെ അതേ നടപടിക്രമങ്ങള്‍ പുനര്‍നിയമനത്തിനും ബാധകമാക്കേണ്ട