National

ഓസ്കറിൽ നിന്ന് മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018’ പുറത്ത്.

ഓസ്കറിൽ നിന്ന് മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം '2018' പുറത്ത്.  2018-ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത

പുതുവർഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; എൽപിജി സിലിണ്ടറിന്റെ വില കുറച്ചു

പുതുവർഷത്തിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് സമ്മാനം ലഭിച്ചിരിക്കുകയാണ്. ഓയിൽ മാർക്കറ്റിംഗ് കമ്പനി 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്.  അതായത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 39 രൂപയാണ്

ബാങ്ക്‌ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ്‌ മരവിപ്പിച്ചതിൽ പ്രതിഷേധവുമായി ന്യൂസ്‌ ക്ലിക്ക്‌. 

ന്യൂഡൽഹി : ന്യൂസ്‌ ക്ലിക്ക്‌ന്റെ ബാങ്ക്‌ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ്‌ മരവിപ്പിച്ചതിൽ പ്രതിഷേധവുമായി സ്ഥാപനം . നടപടി കാരണം ബാങ്ക്‌ ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്നും ജീവനക്കാർ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ന്യൂസ്‌

ASI നടത്തിയ ശാസ്ത്രീയ സർവേയുടെ മുദ്ര വച്ച റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. 

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദില്‍ ASI നടത്തിയ ശാസ്ത്രീയ സർവേയുടെ മുദ്ര വച്ച റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു.  വാരണാസി ജില്ലാ ജഡ്ജി എ കെ വിശ്വേഷയുടെ കൈയിലുള്ള സീൽ ചെയ്ത

പാര്‍ലമെന്റ് അതിക്രമ കേസ് : പ്രതികള്‍ക്ക് സന്ദര്‍ശക പാസ് : മൈസൂരു എംപി പ്രതാപ് സിംഹയെ ഡല്‍ഹി പോലീസ്  ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസ് പ്രതികള്‍ക്ക് സന്ദര്‍ശക പാസ് നല്‍കിയതില്‍ മൈസൂരു എംപി പ്രതാപ് സിംഹയെ ഡല്‍ഹി പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. നിലവില്‍ പ്രതാപ് സിംഹ തലസ്ഥാനത്തില്ല. പ്രതികളായ മനോരജ്ഞന്‍ ഡി,

തെക്കന്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ വെള്ളപ്പൊക്കം. 

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ഈ ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാലയങ്ങള്‍, കോളേജുകള്‍, ബാങ്കുകള്‍, സ്വകാര്യ

തേനിയില്‍ വാഹനാപകടം: തെലങ്കാന സ്വദേശികളായ മൂന്ന് തീര്‍ഥാടകര്‍ മരിച്ചു. 

കുമളി: തേനിയില്‍ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശികളായ മൂന്ന് തീര്‍ഥാടകര്‍ മരിച്ചു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 കോവിഡിന്‍റെ ഉപവകഭേദമായ ‘ജെഎൻ.1’ കേരളത്തില്‍ സ്ഥിരീകരിച്ചതായി കേന്ദ്രം. 

ന്യൂഡല്‍ഹി: കോവിഡിന്‍റെ ഉപവകഭേദമായ 'ജെഎൻ.1' കേരളത്തില്‍ സ്ഥിരീകരിച്ചതായി കേന്ദ്രം. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്.രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ

 പാർലമെന്റിൽ  അതിക്രമം നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ ലളിത് ഝാ കീഴടങ്ങി.

ന്യൂഡൽഹി: ബുധനാഴ്ച പാർലമെന്റിൽ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ ലളിത് ഝാ കീഴടങ്ങി. കേസിലെ ആറാം പ്രതിയായ ലളിത് ഝാ ഡൽഹിയിലെത്തി കീഴടങ്ങുകയായിരുന്നു. അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം

ഇന്ത്യയിൽ ആദ്യമായി കൊടുമുടിയിലും കടുവ 

ഗാങ്‌ടോക്ക്: ഇന്ത്യയിൽ ആദ്യമായി സമുദ്രനിരപ്പിൽനിന്ന്‌ 3640 മീറ്റർ (11,942 അടി) ഉയരത്തിൽ കടുവയെ കണ്ടെത്തി. സിക്കിമിലെ പംഗലോക വന്യജീവി സങ്കേതത്തിലെ പർവത മുകളിലാണ്‌ കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നത്. സിക്കിം, ബംഗാൾ, ഭൂട്ടാൻ