National

എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴത്തുക മാത്രം; റിസർവ് ബാങ്ക് സ്വീകരിച്ച നടപടി പുതുവത്സരം മുതൽ പ്രാബല്യത്തിൽ…….

തിരുവനന്തപുരം: തിരിച്ചടവ് തുക പരിധിവിട്ട് പെരുകാതിരിക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടി പുതുവത്സരം മുതൽ പ്രാബല്യത്തിൽ. ജനുവരി ഒന്ന് മുതൽ എടുക്കുന്ന വായ്പകൾക്ക് മേലാണ് ഇത് പ്രാബല്യത്തിൽ വരിക. നിലവിൽ ജനങ്ങൾ എടുത്തിരിക്കുന്ന

കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മാറ്റങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മാറ്റങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫീസറാണ് നീന സിം​ഗ്. സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നീന സിം​ഗ് നയിക്കും. ഈ

അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്താണെന്ന സംശയം: തിരിച്ചയച്ച 276 പേർ ചൊവ്വ പുലർച്ചെ മുംബൈയിലെത്തി.

ന്യൂഡൽഹി:അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്താണെന്ന സംശയത്തെ തുടർന്ന്‌ ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ തടഞ്ഞുവച്ച ഇന്ത്യക്കാരിൽ ,അവിടെനിന്ന്‌ തിരിച്ചയച്ച 276 പേർ ചൊവ്വ പുലർച്ചെ മുംബൈയിലെത്തി. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം

മധ്യപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു

ഭോപ്പാൽ : മധ്യപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് 13 പേർ മരിച്ചു.. ഗുണ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ബസും എതിരെ വന്ന ഡമ്പർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ബസിന്

രാജ്യത്ത് വീണ്ടും കൊറോണ ഭീതി

കൊറോണ , രാജ്യത്ത് വീണ്ടും ഭീതി പടര്‍ത്തുകയാണ്.  റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് കൊറോണ കേസുകള്‍ അതിവേഗം വ്യാപിക്കുകയാണ്.  രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്കിടയിൽ, കോവിഡ് -19 ന്‍റെ ഉപ വകഭേദം ജെഎൻ.1 ന്‍റെ ആദ്യ

ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു

ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് ഇന്ന് രാവിലെ ചെന്നൈയിൽ അന്തരിച്ചു. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. 71 വയസായിരുന്നു.  ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച

 തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. 

ചെന്നൈ: തമിഴ്നാട്ടിൽ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. രമേശ്‌, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം.

ഡൽഹിയിൽഇസ്രായേൽ എംബസിയുടെ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം സ്ഫോടനം. 

ന്യൂ ഡൽഹി :  രാജ്യതലസ്ഥാനത്ത് ഇസ്രായേൽ എംബസിയുടെ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം വൈകിട്ട് 5.08 ഓടെ സ്ഫോടനം നടന്നതായിട്ടാണ് ഇസ്രായേൽ എംബസി അധികൃതർ സ്ഥിരീകരിച്ചത്. ഡൽഹി പോലീസിന്റെ സുരക്ഷ സംഘം പരിശോധനയും അന്വേഷണവും നടത്തുകയാണ്

ഇന്ത്യൻ തീരങ്ങളിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം തുടർച്ചയായ സാ​ഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി നാവികസേന.

ന്യൂഡൽഹി : ഇന്ത്യൻ തീരങ്ങളിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം തുടർച്ചയായ സാ​ഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി നാവികസേന. അറബിക്കടൽ മേഖലയിൽ 3 യുദ്ധക്കപ്പലുകൾ വിന്യസിച്ചു. കഴിഞ്ഞ ദിവസം അറബിക്കടലിൽ ഗുജറാത്തിനു സമീപം എം വി ചെം

ഐപിസിയും സിആർപിസിയും ഇനി ചരിത്രം

ന്യൂഡൽ​ഹി : ഐപിസിയും സിആർപിസിയും ഇനി ചരിത്രം. ക്രിമിനൽ നിയമ ഭേദ​ഗതി ബില്ലുകൾ രാഷ്ട്രപതി ദ്രൗപതി മുർമു അം​ഗീകരിച്ചു. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം