National

 ആദിത്യ എൽ1  ഇന്ന് ലക്ഷ്യത്തിലെത്തും.

തിരുവനന്തപുരം : ഐഎസ്‌ആർഒയുടെ പ്രഥമ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1  ശനിയാഴ്‌ച ലക്ഷ്യത്തിലെത്തും. ബംഗളൂരുവിലെ ഇസ്‌ട്രാക്കിൽനിന്ന്‌ ഇതിനായുള്ള കമാൻഡുകൾ ഉച്ചയോടെ നൽകി തുടങ്ങും. തുടർന്ന്‌, ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിലേക്ക്‌ പഥം

ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ തണുപ്പിന് സാധ്യത

ഉത്തരേന്ത്യയില്‍ അതിശൈത്യം കഴിഞ്ഞ 20 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തിരിയ്ക്കുകയാണ്. ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും താപനില  സാധാരണ നിലയേക്കാൾ വളരെ താഴെയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയുടെ വടക്കൻ മേഖലകളിൽ അതിശക്തമായ തണുപ്പ്

കൊച്ചി  ധനുഷ്‌കോടി ദേശീയപാത: മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണം : ഇന്ന് ഉദ്‌ഘാടനം . 

മൂന്നാർ :കൊച്ചി  ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണം ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. മുൻ എംപി അഡ്വ. ജോയ്സ് ജോർജിന്റെ ശ്രമഫലമായാണ്  

അയോധ്യ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. ​ഗോണ്ട സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തഹർ സിം​ഗ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി മുഴക്കിയത്. യോ​ഗി ആദിത്യനാഥിനെ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഇഡി അറസ്റ്റു ചെയ്‌തേക്കുമെന്ന് അഭ്യൂഹം. 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഇഡി അറസ്റ്റു ചെയ്‌തേക്കുമെന്ന് അഭ്യൂഹം. കെജ്‍രിവാളിന്റെ അറസ്റ്റിന് സാധ്യതയെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യനയക്കേസിൽ ചോദ്യം

സുകുമാരകുറുപ്പ് മോഡൽ കൊലപാതകം തമിഴ് നാട്ടിലും.

ചെന്നൈ: സുകുമാരകുറുപ്പ് മോഡൽ കൊലപാതകം തമിഴ് നാട്ടിലും. ഇൻഷുറൻസ് തുക തട്ടിയെടുക്കാന്‍ രൂപസാദൃശ്യമുള്ള സുഹൃത്തിനെ വകവരുത്തിയ യുവാവും കൂട്ടാളികളും അറസ്റ്റിൽ. ചെന്നൈ സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണൻ (38) ആണ്

പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. 

ശ്രീഹരിക്കോട്ട : പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 58  രാവിലെ 9:10ന്  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന്

ഉത്തർപ്രദേശിലെ അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

ലഖ്‌നൗ:നവീകരിച്ച അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നിർവ്വഹിച്ചത്. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ ചടങ്ങിൽ

 ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും വൻ ആയുധശേഖരം സൈന്യം പിടിച്ചെടുത്തു

ജമ്മുകശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും വൻ ആയുധശേഖരം സൈന്യം പിടിച്ചെടുത്തു. ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സിന്റെയും ജമ്മു-കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേത്യത്വത്തിൽ കസ്ബ്ലാരിയിൽ നടത്തിയ

അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ അന്താരാഷ്‌ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ലഖ്‌നൗ: അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ അന്താരാഷ്‌ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. തുടർന്ന് 15,700 കോടി രൂപയുടെ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ