National

തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊല്‍ക്കത്തയില്‍ .

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊല്‍ക്കത്തയില്‍ എത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ രാഷ്ട്രീയം ചൂട് പിടിച്ചിരിക്കുകയാണ്. ബംഗാളിലെത്തിയ മോദി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച

തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ പത്ത് മണിക്ക് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും.  പുതുതായി

നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി.

ഹരിപ്പാട്:  നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി . പ്രതി കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. സംഭവം നടന്നത് ഹരിപ്പാട് തമല്ലക്കല്ലിലാണ്.  കുമാരപുരം  താമല്ലാക്കൽ  മണിമന്ദിരം

മാർച്ച് മാസത്തിന്റെ ആദ്യ ദിവസം തന്നെ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ചു!

 മാർച്ച് മാസത്തിന്റെ ആദ്യ ദിവസം തന്നെ ഉപഭോക്താക്കൾക്ക് ശരിക്കും ഇരുട്ടടിയായിരിക്കുകയാണ്.  ഇന്നുമുതൽ രാജയമെമ്പാടും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർധവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന്റെ വില

അനധികൃത ഖനന കേസിൽ അഖിലേഷ് യാദവിന്  സിബിഐ നോട്ടീസ് .

2019 ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അഖിലേഷ്  യാദവിന് CBIയ്ക്ക് മുന്‍പില്‍ ഹാജരാകേണ്ടത്. ഫെബ്രുവരി 29 നാണ് അഖിലേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. അനധികൃത ഖനന കേസില്‍ സാക്ഷിയായി ചോദ്യം ചെയ്യലിന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി.

ആം ആദ്മി പാര്‍ട്ടി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ച് സ്ഥാനാർത്ഥികളുടെ പേരുകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളും ഹരിയാനയിലെ ഒരാളും ഉൾപ്പെടുന്നതാണ് പ്രഖ്യാപനം. ഈസ്റ്റ് ഡൽഹിയിൽ നിന്ന് കുൽദീപ്

രണ്ട്‌ സീറ്റ്‌ നൽകും;ബംഗാളിൽ സീറ്റ്‌ പങ്കിടുന്നതിൽ കോൺഗ്രസുമായി ചർച്ചയ്‌ക്ക്‌ ഒരുക്കമല്ലെന്ന്‌ തൃണമൂൽ കോൺഗ്രസ്‌. 

ന്യൂഡൽഹി : ബംഗാളിൽ സീറ്റ്‌ പങ്കിടുന്നതിൽ കോൺഗ്രസിന്റെ ദേശീയ സഖ്യസമിതിയുമായി ചർച്ചയ്‌ക്ക്‌ ഒരുക്കമല്ലെന്ന്‌ തൃണമൂൽ കോൺഗ്രസ്‌. നിലവിലെ രണ്ട്‌ സിറ്റിങ്‌ സീറ്റുകൾക്കപ്പുറം കോൺഗ്രസിന്‌ വിട്ടുനൽകാനാകില്ലെന്ന നിലപാടിലാണ്‌ തൃണമൂൽ

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ​വിട്ടയച്ച വിധി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ​വിട്ടയച്ച വിധി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി. വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനാണ് അവകാശമെന്നാണ്

ബിടിഎസിനെ നേരിൽ കാണുന്നതിനായി നാടുവിട്ട മൂന്ന് പെൺകുട്ടികളെ കണ്ടെത്തി.

ചെന്നൈ : പ്രമുഖ കൊറിയൻ സംഗീത ബാൻഡായ ബിടിഎസിനെ നേരിൽ കാണുന്നതിനായി കഴിഞ്ഞ ദിവസം നാടുവിട്ട തമിഴ് നാട്ടിലെ കരൂർ ജില്ലയിൽ നിന്നുമുള്ള മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. ഇവരെ വെല്ലൂരിനടുത്ത് കാട്പാടി റെയിൽവെ സ്റ്റേഷനിൽ നിന്നും