National

തിങ്കളാഴ്ച ​ഗോവയിൽ നിന്നു കാണാതായ നേപ്പോൾ മേയറുടെ മകളെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി. 

പനാജി: തിങ്കളാഴ്ച ​ഗോവയിൽ നിന്നു കാണാതായ നേപ്പോൾ മേയറുടെ മകളെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി.  നേപ്പാളിലെ ധംഗതി സബ് മെട്രോ പൊളിറ്റിയൻസ് സിറ്റി മേയറായ ഗോപാൽ ഹാമലിന്റെ മകൾ ആരതി ഹമാൽ (36) നെയാണ് നോർത്ത് ഗോവയിലെ മന്ദ്രേമിലെ ഒരു

കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി (AAP) ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധിക്കും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് മദ്യനയ കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി (AAP) പ്രവർത്തകരും നേതാക്കളും ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധിക്കും. ഇന്നത്തെ

31ന്‌ ഡൽഹി രാംലീല മൈതാനത്ത്‌ ഇന്ത്യ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മഹാറാലി.

ന്യൂഡൽഹി: 31ന്‌ ഇന്ത്യ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനത്ത്‌ മഹാറാലി. ആം ആദ്‌മി പാർടി ഡൽഹി കൺവീനറും മന്ത്രിയുമായ ഗോപാൽ റായ്‌യുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ റാലി പ്രഖ്യാപിച്ചത്‌.

നിറങ്ങളുടെ ഉത്സവം; ഇന്ന് ഹോളി

ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. വീടുകളിലും

മഹാരാഷ്ട്രയിലെ ഹിംഗോലി നഗരത്തിൽ ഭൂചലനം. 

മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോലി നഗരത്തിൽ വ്യാഴാഴ്ച പുലർച്ചെ 10 മിനിറ്റിനുള്ളിൽ രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല.    നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ

തമിഴ് ജനതയോട് ഒടുവിൽ മാപ്പ് ചോദിച്ച്  കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദലജെ. 

സമൂഹ മാധ്യമങ്ങളിലൂടെയാണ് മന്ത്രി  മാപ്പ് ചോദിച്ചത്. തൻറെ പരാമർശങ്ങൾ കൃഷ്ണഗിരി വനത്തില്‍ പരിശീലനം നേടിയവരെ ഉദ്ദേശിച്ചായിരുന്നെന്നും ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്നും മന്ത്രി ട്വീറ്റിൽ വ്യക്തമാക്കുന്നു.

പൗരത്വഭേദഗതി: ഇടക്കാല സ്റ്റേ ഇല്ല; ഹർജികൾ വീണ്ടും ഏപ്രിൽ ഒമ്പതിന് പരി​ഗണിക്കും

പൗരത്വഭേദ​ഗതിക്ക് സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം അം​ഗീകരിച്ചില്ല. ഹർജികളിൽ കേന്ദ്രത്തിന് മറുപടി പറയാൻ മൂന്നാഴ്ച സമയം അനുവദിച്ചു , വീണ്ടും ഏപ്രിൽ ഒമ്പതിന് പരി​ഗണിക്കും. പ്രധാനപ്പെട്ട 237 ഹർജികളാണ്

അവസാന പന്തിൽ സിക്‌സറടിച്ച്‌ ടീമിനെ ജയിപ്പിക്കാനായത്‌ ക്രിക്കറ്റ്‌ ജീവിതത്തിൽ വഴിത്തിരിവ് : എസ്‌ സജന

കൽപ്പറ്റ: ആദ്യകളിയിലെ അവസാന പന്തിൽ സിക്‌സറടിച്ച്‌ ടീമിനെ ജയിപ്പിക്കാനായത്‌ ക്രിക്കറ്റ്‌ ജീവിതത്തിൽ വഴിത്തിരിവായെന്ന്‌ എസ്‌ സജന പറഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ ജയമുറപ്പിച്ച സിക്‌സർ നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഒരുപാട്‌ കാര്യങ്ങൾ

മദ്യനയ അഴിമതിക്കസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വീണ്ടും സമൻസയച്ച് ഇ.‍ഡി.

ഡൽഹി: മദ്യനയ അഴിമതിക്കസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വീണ്ടും സമൻസയച്ച് ഇ.‍ഡി. ഇത് ഒൻപതാമത്തെ സമൻസാണ് കേജ്രിവാളിന് ഇ.ഡി അയക്കുന്നത്. എട്ടു തവണ സമൻസ് അയച്ചിട്ടും കേജ്രിവാൾ ഹാജരാകാത്ത

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മെഗാ റോഡ്‌ഷോ നടത്തും

പ്രധാനമന്ത്രി മോദി അഞ്ച് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മെഗാ റോഡ്‌ഷോ നടത്തും. പ്രധാനമന്ത്രിയുടെ