National

ആലുവ പൊലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു.

കൊച്ചി: ആലുവ പൊലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു. അവയവ മാഫിയയിൽ മുഖ്യപങ്കാളിയായ കൊച്ചി സ്വദേശി മധു ഇറാനിലാണ്. കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ അന്വേഷണം ഇറാൻ കേന്ദ്രീകരിച്ച് നടക്കും. രാജ്യാന്തര തലത്തിൽ

പരാതി നൽകാനെത്തിയ ഭാര്യയെ എസ്‌പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻ.

ബെംഗളൂരു: പരാതി നൽകാനെത്തിയ ഭാര്യയെ എസ്‌പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻ. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. സംഭവം നടന്നത് ഇന്നലെ രാവിലെ കര്‍ണാടകയിലെ ഹാസന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലാണ്. ഇവിടെ വച്ചാണ് പരാതി

വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യൻ യാട്ട് അടുത്തു.

കോവളം : വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യൻ യാട്ട് അടുത്തു. ആർമിക്കു നിർമിച്ച യാട്ട് കൈമാറാനുള്ള യാത്രയ്ക്ക് ഇടയിലാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. ഐഎഎസി ത്രിവേണി എന്ന യാട്ട് പോണ്ടിച്ചേരിയിൽനിന്നു മുംബൈക്കുള്ള യാത്രാമധ്യേ ഇന്ധനം,

നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. 

റാഞ്ചി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് മുഖ്യസൂത്രധാരനായ അമന്‍ സിങ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. മേയ് അഞ്ചിന്

കേരള പൊലീസ് അറസ്റ്റു ചെയ്ത ഒഡിഷ സ്വദേശിയായ ദമ്പാറു ഹെയ്‌ലി നടത്തിയിരുന്നത് വലിയതോതിലുള്ള കഞ്ചാവ് കൃഷി.

അരൂർ: കഞ്ചാവ് കേസിൽ കഴിഞ്ഞ ദിവസം ഒഡിഷയിൽ നിന്നും കേരള പൊലീസ് അറസ്റ്റു ചെയ്ത ഒഡിഷ സ്വദേശിയായ ദമ്പാറു ഹെയ്‌ലി (26) നടത്തിയിരുന്നത് വലിയതോതിലുള്ള കഞ്ചാവ് കൃഷി. ഒഡിഷയിലെ റായഗഢ്‌ ജില്ലയിലെ വനമേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ

ലോണാവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ കാണാതായ നാല് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി ; മരണം അഞ്ചായി.

മുംബൈ : മഹാരാഷ്ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ കാണാതായ നാല് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. ഒരു കുടുംബത്തിലെ അം​ഗങ്ങളാണ് എല്ലാവരും. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് പുതിയ നിയമങ്ങൾ. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ

വിരാട് കോഹ്ലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ.

ബാർബഡോസ്: വിരാട് കോഹ്ലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 ലോകകപ്പ് ഫൈനലിലെ വമ്പൻ വിജയത്തിന് ശേഷമാണ് ഇത് തൻ്റെ അവസാനത്തെ

സംസ്‌കൃത പ്രക്ഷേപണത്തിന് അമ്പതാണ്ട്.

സംപ്രതി വാര്‍ത്താഃ ശ്രൂയംതാം എന്ന ആമുഖത്തോടെ രാജ്യത്ത് ആകാശവാണിയില്‍ സംസ്‌കൃത പ്രക്ഷേപണം ആരംഭിച്ചിട്ട് അമ്പതാണ്ട് പിന്നിട്ട ദിവസമായിരുന്നു ഇന്നലെ. 1974 ജൂണ്‍ 30ന് രാവിലെ ഒന്‍പതിനാണ് 1936ല്‍ ആരംഭിച്ച ആകാശവാണിയുടെ

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ 1 ലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് ഒരാൾ മരിച്ചതായും മൂന്നു പേർക്ക് പരിക്കേറ്റതായും ഡൽഹി ഫയർ സർവീസ്. സംഭവത്തിൽ പരിക്കേറ്റവരെ അടുത്തുള്ള