National

രാജ്യത്തെ 70 വയസു കഴിഞ്ഞ എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി സൗജന്യ ചികിത്സ.

ന്യൂദല്‍ഹി: രാജ്യത്തെ 70 വയസു കഴിഞ്ഞ എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി സൗജന്യ ചികിത്സ നല്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍

പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും.

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ലോക്‌സഭാ സമ്മേളനത്തിന് തുടക്കമാവുന്നത്. എംപിമാര്‍ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ മലയാളിയടക്കം രണ്ട്‌ സിആർപിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 

റായ്പൂർ: ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ മലയാളിയടക്കം രണ്ട്‌ സിആർപിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലാണ് സ്ഫോടനം നടന്നത്. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ.(35)

കള്ളക്കുറിച്ചയിലെ വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ചിന്നദുരൈ പോലീസ് പിടിയിൽ.

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചയിലെ വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ചിന്നദുരൈ പോലീസ് പിടിയിൽ. നൂറോളം വ്യാജമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ ചിന്നദുരൈ എന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. ഇയാളെ

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു.

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചവർ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് തലവേദന,

ബാലചന്ദ്രൻ , പാരിസ്‌ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ പുരുഷ ടെന്നീസ്‌ ഡബിൾസ്‌ ടീമിന്റെ കോച്ച്

ന്യൂഡൽഹി: പാരിസ്‌ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ പുരുഷ ടെന്നീസ്‌ ഡബിൾസ്‌ ടീമിന്റെ കോച്ചായി മലയാളി ബാലചന്ദ്രൻ മാണിക്കത്തിനെ നിയമിച്ചു. എറണാകുളം മരട്‌ സ്വദേശിയാണ്‌. രോഹൻ ബൊപ്പണ്ണ–-ശ്രീറാം ബാലാജി സഖ്യമാണ്‌ ഇന്ത്യക്കായി ഇറങ്ങുന്നത്‌.

കുവൈത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി റിപ്പോർട്ട്

കുവൈത്ത്: കുവൈത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി റിപ്പോർട്ട്.  നിലവിൽ 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍

ലോക കേരളസഭയുടെ  ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും കുവൈത്ത് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒഴിവാക്കി.

തിരുവനന്തപുരം: ലോക കേരളസഭയുടെ വ്യാഴാഴ്ച നടത്താനിരുന്ന  ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും കുവൈത്ത് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒഴിവാക്കി. വെള്ളി, ശനി ദിവസങ്ങളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം

മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ

കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും