Kerala

മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത്  ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. 

തിരുവനന്തപുരം: മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത്  ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് മാത്രമല്ല അടുത്ത 4 ദിവസം കേരളത്തിൽ വ്യാപകമായ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ

അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. 

കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2 കുട്ടികളുമാണ് മരിച്ചത്. സംഭവം നടന്നത് അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ്. ബിനീഷ് ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ്

നിയന്തണം വിട്ട ബൈക്ക് ടെലിഫോൺ ബോക്‌സിനിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

തൃക്കരിപ്പൂർ : നിയന്തണം വിട്ട ബൈക്ക് ടെലിഫോൺ ബോക്‌സിനിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ തെക്കുംമ്പാടിൽ വ്യാഴം അർദ്ധരാത്രിയിലാണ് അപകടം. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി സുഹൈൽ (25), പയ്യന്നൂർ പെരുമ്പ സ്വദേശി ഷാനിദ്(26)

കൊച്ചി മെട്രോ സർവീസ് തൃശൂരിലേക്ക് നീട്ടാൻ ശ്രമം തുടരുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: കൊച്ചി മെട്രോ സർവീസ് തൃശൂരിലേക്ക് നീട്ടാൻ ശ്രമം തുടരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി.  ഇതിനെ കുറിച്ച് കഴിഞ്ഞ കുറച്ചു വർശങ്ങളായി കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്‌റയുമായി സംസാരിച്ചിരുന്നുവെന്നും  സുരേഷ് ഗോപി

സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ; പരാതിയിൽ കേസെടുത്ത് പോലീസ്

കൊച്ചി: പൊന്നുരുന്നിയിലെ സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറയുണ്ടെന്ന പരാതിയിൻ മേൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ ഓൺ ചെയ്ത മൊബൈൽ ഫോൺ പെൺകുട്ടികൾ

25 ശനിയാഴ്ചകൾ അധ്യയന ദിനമാക്കി സ്‌കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 25 ശനിയാഴ്ചകൾ അധ്യയന ദിനമാക്കി സ്‌കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ. ജൂൺ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ ഏഴ്, 28, ഒക്ടോബർ

ആലപ്പുഴയിൽ സിപിഎമ്മിൻ്റെ കനൽ ഊതിക്കെടുത്തിയത് ശോഭ സുരേന്ദ്രൻ.

ആലപ്പുഴ:  തുടർച്ചയായി രണ്ടാം തവണയും എൽഡിഎഫ് കേരളത്തിൽ ഒരു സീറ്റിലൊതുങ്ങി. 2019 ലുണ്ടായിരുന്ന ആലപ്പുഴ ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴയിൽ സിപിഎമ്മിൻ്റെ കനൽ ഊതിക്കെടുത്തിയത് ശോഭ സുരേന്ദ്രൻ. എൽഡിഎഫ് സ്ഥാനാർത്ഥി എഎം

ഇന്ന്‌ ലോക പരിസ്ഥിതിദിനം

തിരുവനന്തപുരം: പ്രകൃതിയുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ട്‌ ബുധനാഴ്ച ലോക പരിസ്ഥിതി ദിനം ആചരിക്കും. ഇത്തവണ സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ പുനരധിവസിപ്പിക്കാനും പാരിസ്ഥിതിക നശീകരണം കുറയ്ക്കാനുമുള്ള

ജനവിധി

 97362 വോട്ടിന് കോഴിക്കോട് എം കെ രാഘവൻ മുന്നിൽ. 23777 വോട്ടിന് ബെന്നി ബെഹ​ന്നാൻ ചാലക്കുടിയിൽ മുന്നിൽ . തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 23, 288 ആയി. രാഹുലിൻ്റെ ലീഡ് വയനാട്ടിലും റായ്ബറേലിയിലും ഒരു ലക്ഷം കടന്നു. 

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു

1995 വോട്ടിന് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ.7649 വോട്ടിന് കെ രാധാകൃഷ്ണൻ ആലത്തൂരിൽ മുന്നേറുന്നു. 50153 വോട്ടിന് എറണാകുളത്ത് ഹൈബി ഈഡൻ മുന്നിൽ.  22032 വോട്ടിന് തൃശ്ശൂരിൽ സുരേഷ് ​ഗോപി മുന്നേറുന്നു.  5829 വോട്ടിന്