Kerala

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രീം കോടതിയുടെ നിർണായക തീരുമാനം ഇന്ന്. 

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രീം കോടതിയുടെ പുനഃപരീക്ഷ സംബന്ധിച്ചുള്ള നിർണായക തീരുമാനം ഉണ്ടാകും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് തീരുമാനം എടുക്കുന്നത്.  ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ

സംസ്ഥാനത്ത് കോളറ കേസുകൾ കൂടുന്നു.

സംസ്ഥാനത്ത് കോളറ കേസുകൾ കൂടുന്നു. തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര തവരവിളയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ അന്തേവാസികളായ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ

ആറു വയസ്സുകാരിയായ മകളെപീഡിപ്പിച്ച പിതാവിനെതിരെപോക്‌സോ കേസ്.

തിരുവനന്തപുരം:ആറു വയസ്സുകാരിയായ മകളെ റിസോർട്ടിലും മറ്റു സ്ഥലങ്ങളിലുംവച്ച്പീഡിപ്പിച്ച സംഭവത്തിൽ പിതാവ് മാത്യു പോളിനെതിരെ പോക്‌സോ കേസ്.കൊച്ചി എയർഫോഴ്സിൽ വിങ് കമാൻഡർ ആയ ഡോക്ടർ സുഭാഷ്പോളിന്റെ മകൻ മാത്യു പോൾ ഭാര്യയുമായി അകന്നു

എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു.

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം.  രാവിലെ എട്ടരയോടെ കുണ്ടന്നൂര്‍ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്.  അപകടത്തില്‍ ആര്‍ക്കും

കോളറ ലക്ഷണങ്ങളോടെ 11 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയര്‍ ഹോമിലെ 10 വയസുകാരന് കോളറ സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെ കൂടതൽ സാമ്പിളുകളുടെ ഫലം ഇന്ന് കിട്ടിയേക്കും. 11 പേരാണ് രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.

കെഎസ്ഇബി ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു.

തിരൂർ: കെഎസ്ഇബി ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. പുറത്തൂർ സെക്ഷൻ ഓഫീസ് ജീവനക്കാരൻ അബ്ദുൽ സലാം ആണ് അന്തരിച്ചത്.ആലപ്പുഴ സ്വദേശിയായ സലാം 10 വർഷത്തോളമായി പുറത്തൂർ, ആലത്തിയൂർ എന്നി ഓഫീസുകളിൽ ജേലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച

തിരുവനന്തപുരത്ത് 10 വയസുകാരന് കോളറ സ്ഥിരീകരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 വയസുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്

തൃശൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശൂർ: തൃശൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നികളെ കള്ളിങ്ങിന് വിധേയമാക്കും. പന്നിപ്പനി സ്ഥിരീകരിച്ച കട്ടിലപൂവ്വം, മാടക്കത്തറ എന്നിവിടങ്ങളിലാണ് പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ

നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. 

റാഞ്ചി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് മുഖ്യസൂത്രധാരനായ അമന്‍ സിങ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. മേയ് അഞ്ചിന്