India

ഹരിത വിപ്ലവത്തിൻറെ ഉപഞ്ജാതാവ് എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു. 

ചെന്നൈ: . ഇന്ത്യയുടെ ഹരിത വിപ്ലവത്തിൻറെ ഉപഞ്ജാതാവ് എഎന്ന് അറിയപ്പെട്ടിരുന്ന എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്.  ചെന്നൈയിലായിരുന്നു അന്ത്യം. 1952 ൽ കേംബ്രിഡ്ജ്

ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് എതിരെ 5 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി

ഇന്‍ഡോര്‍: ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി.  ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് എതിരെ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ ആക്രമണ

പഞ്ചാബിൽ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികൾ വെട്ടിക്കൊന്നു.

ചണ്ഡിഗഡ്: പഞ്ചാബിൽ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികൾ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് ഹർദീപ് സിങ് എന്ന യുവാവാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇയാളും പ്രദേശവാസിയായ ഹർപ്രീത് സിങ്ങും തമ്മിൽ ഏറെ നാളായി തർക്കം

ശീതനിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു

തിരുവനന്തപുരം :ശീതനിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ നാലിനാണ്‌ ലാൻഡറും റോവറും സ്ലീപ്പ്‌ മോഡിലായത്‌. വ്യാഴാഴ്‌ച ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്കിൽനിന്ന്‌

സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി നടൻ സുരേഷ് ഗോപിയെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.

ന്യൂഡൽഹി: നടൻ സുരേഷ് ഗോപിക്ക് ഇനി മുതൽ പുതിയ ചുമതല. സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി താരത്തെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. മൂന്ന് വര്‍ഷത്തേക്കാണ് ചുമതല.

വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബിൽ   ബുധനാഴ്ച പുതിയ പാർലമെന്റിലായിരിക്കും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.  ബില്ല്   തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്. 

ഉത്തര്‍പ്രദേശില്‍ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 15കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 15കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. മഹാരാജ്ഗ്ഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം . കൊല്ലപ്പെട്ട ചന്ദനും മൂന്ന്

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വൺ: നാലാം ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയായി 

ബംഗളൂരു : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണിന്റെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥ ഉയർത്തലാണ് പൂർത്തിയാക്കിയത്. 19ന് പേടകം ഭൂഭ്രമണപഥം വിട്ട്

ഡല്‍ഹി ഐഐടിയിലെ ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പുമായി അധികൃതര്‍.

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയിലെ ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പുമായി അധികൃതര്‍. ഓപ്പണ്‍ ഹൗസില്‍ ഡയറക്ടറാണ് ഉറപ്പു നല്‍കിയത്. പന്ത്രണ്ട് ആവശ്യങ്ങളായിരുന്നു

വിക്രം ലാൻഡർ വീണ്ടും പറന്നുപൊങ്ങി സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തു. ഹോപ്പ് പരീക്ഷണം വിജയമെന്ന് ഐഎസ്ആർഒ

ബംഗളൂരു: ഇന്ത്യ ചന്ദ്രനിലിറക്കിയ ആദ്യ പര്യവേഷണ ദൗത്യമായ ചാന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ വീണ്ടും പറന്നുപൊങ്ങി സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തു. ഹോപ്പ് പരീക്ഷണം എന്ന് വിളിക്കുന്ന ഈ ഘട്ടം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ