രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ് വ്യാപനം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പ്രതിദിന കേസുകളില്‍ കാര്യമായ വര്‍ദ്ധനയാണ് കാണുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3,303 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 16,980 ആയി. 39 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ മൂലം ജീവഹാനി സംഭവിച്ചത്.