Thiruvananthapuram

പ്രതീക്ഷിച്ച കുറവുണ്ടായില്ല:ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

 കേരളത്തില്‍ പെട്രോള്‍ വിലയില്‍ പ്രതീക്ഷിച്ച കുറവുണ്ടാകാത്തതിന് വിശദീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി കുറഞ്ഞ ദിവസം തന്നെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടിയതാണ് ഇതിന് കാരണമെന്ന് ധനമന്ത്രി വ്യക്തമാക്കി. പെട്രോളിന് 79 പൈസ കൂട്ടിയെന്നും ഇതാണ് 93 പൈസ ലീറ്ററിന് വില കൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *