കേരളത്തില്‍ പെട്രോള്‍ വിലയില്‍ പ്രതീക്ഷിച്ച കുറവുണ്ടാകാത്തതിന് വിശദീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി കുറഞ്ഞ ദിവസം തന്നെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടിയതാണ് ഇതിന് കാരണമെന്ന് ധനമന്ത്രി വ്യക്തമാക്കി. പെട്രോളിന് 79 പൈസ കൂട്ടിയെന്നും ഇതാണ് 93 പൈസ ലീറ്ററിന് വില കൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
- Home
- Local
- Thiruvananthapuram
- പ്രതീക്ഷിച്ച കുറവുണ്ടായില്ല:ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
പ്രതീക്ഷിച്ച കുറവുണ്ടായില്ല:ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago