Thiruvananthapuram

സംസ്ഥാനത്ത് വൻ ലഹരി വേട്ട

സംസ്ഥാനത്ത് വൻ ലഹരി വേട്ട.  150 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നെയ്യാറ്റിന്‍കര പത്താംകല്ലില്‍ ആറാലും മൂടിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിന് മുകളില്‍ ഇവര്‍ വാടകക്ക് മുറിയെടുത്ത് രണ്ട് ദിവസമായി താമസിച്ച് വരികയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *