സംസ്ഥാനത്ത് ഹോട്ടലുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുമെന്ന്, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരിശോധനയുടെ ഭാഗമായി ഹെല്‍ത്ത് സ്ക്വാഡിന്റെ അവലോകന യോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.