NewsPolitics

വി വസീഫ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌


ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ്‌ പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തത്‌. എസ്‌ ആർ അരുൺ ബാബു ആണ് ട്രഷറർ.
എം വിജിൻ, എൽ ജി ലിജീഷ്‌, ഗ്രീഷ്‌മ അജയഘോഷ്‌, ആർ ശ്യാമ, ആർ രാഹുൽ (വൈസ്‌ പ്രസിഡന്റുമാർ), ചിന്ത ജെറോം, എം ഷാജർ, കെ റഫീക്ക്‌, രമേശ്‌ കൃഷ്‌ണൻ, ഡോ. ഷിജുഖാൻ (ജോയിന്റ്‌ സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *