Thiruvananthapuram

വിഷു ബമ്പറിൽ വരുമാനം 100 കോടി

ഈ വർഷത്തെ വിഷു ബമ്പർ അടിച്ച ആ ഭാ​ഗ്യശാലിയെ തേടുകയാണ് കേരളക്കര. ആരാകും ആ പത്ത് കോടിയുടെ ഉടമ എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഇത്തവണ ഒന്നാം സമ്മാനം അടിച്ചത് തിരുവനന്തപുരം പഴവങ്ങാടിയിലെ ചൈതന്യ ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ്. എന്നാൽ ഇപ്രാവശ്യം സംസ്ഥാന സർക്കാരിനും  ബമ്പർ അടിച്ചിരിക്കുകയാണ്. കാരണം കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി ലാഭമാണ് ഇത്തവണത്തെ വിഷു ബമ്പറിലൂടെ സർക്കാരിന് ലഭിച്ചിരിക്കുന്നത്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *