ഈ വർഷത്തെ വിഷു ബമ്പർ അടിച്ച ആ ഭാഗ്യശാലിയെ തേടുകയാണ് കേരളക്കര. ആരാകും ആ പത്ത് കോടിയുടെ ഉടമ എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഇത്തവണ ഒന്നാം സമ്മാനം അടിച്ചത് തിരുവനന്തപുരം പഴവങ്ങാടിയിലെ ചൈതന്യ ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ്. എന്നാൽ ഇപ്രാവശ്യം സംസ്ഥാന സർക്കാരിനും ബമ്പർ അടിച്ചിരിക്കുകയാണ്. കാരണം കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി ലാഭമാണ് ഇത്തവണത്തെ വിഷു ബമ്പറിലൂടെ സർക്കാരിന് ലഭിച്ചിരിക്കുന്നത്.
- Home
- Local
- Thiruvananthapuram
- വിഷു ബമ്പറിൽ വരുമാനം 100 കോടി
വിഷു ബമ്പറിൽ വരുമാനം 100 കോടി
-
by Infynith - 106
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago