KeralaNationalNews

മുംബൈയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ട്രാഫിക് പോലീസ് പിഴ: ഇന്ന് മാത്രം നൂറിലധികം പേർക്ക് പിഴ

മുംബൈ : മുംബൈയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ട്രാഫിക് പോലീസ് പിഴ ഈടാക്കി തുടങ്ങി. ഇന്നു മുതലാണ് കാറിൽ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിര്ബന്ധമാക്കിയത്. ഇന്നത്തെ ദിവസം മുതൽ തന്നെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ട്രാഫിക് പോലീസ് പിഴ ഈടാക്കിയും തുടങ്ങി.

100 ലധികം പേർക്കാണ് ഇന്ന് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് മുംബൈ ട്രാഫിക് പോലീസ് പിഴ ചുമത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *