NationalNews

മാർച്ച് മാസത്തിന്റെ ആദ്യ ദിവസം തന്നെ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ചു!

 മാർച്ച് മാസത്തിന്റെ ആദ്യ ദിവസം തന്നെ ഉപഭോക്താക്കൾക്ക് ശരിക്കും ഇരുട്ടടിയായിരിക്കുകയാണ്.  ഇന്നുമുതൽ രാജയമെമ്പാടും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർധവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന്റെ വില ഉയർത്തിയിരുന്നു. ഇതിപ്പോൾ തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില വർധിപ്പിക്കുന്നത്. എണ്ണക്കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതിനു പുറമെ വിമാന ഇന്ധനത്തിൻ്റെ വിലയും വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *