കല്‍പ്പറ്റ: പാതിരാ കുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത. രാത്രി 10 മണിക്ക് മുന്നെ കുര്‍ബാന തീര്‍ക്കും. വന്യമൃഗശല്യം കണക്കിലെടുത്താണ് തീരുമാനം. മനുഷ്യനാണ് പ്രധാന പരിഗണനയെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.