സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പാലാ എംഎല്‍എ മാണി സി കാപ്പന് സുപ്രീംകോടതി നോട്ടീസ്. മുംബൈ വ്യവസായി ദിനേശ് മേനോന് നല്കിയ ഹര്‍ജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയച്ചത്.
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.