Sports

ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് സ്വർണം

കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്‌മിന്റണിൽ പി വി സിന്ധുവിനു സ്വർണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ തുടർച്ചയായ രണ്ട് സെറ്റുകളിൽ തോൽപ്പിച്ചാണ് സിന്ധുവിന്റെ സ്വർണനേട്ടം. സ്‌കോർ: 21–15, 21–13.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *