World

ബഹ്റൈനിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് യുഎഇ

ബഹ്‌റൈനിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് യുഎഇ. ഗൾഫ് എയർ റാസൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടുമായി സഹകരിച്ചാണ് സർവ്വീസ് ആരംഭിക്കുന്നത്. 2022 ഒക്ടോബർ 3-ന് റാസൽഖൈമയിലേക്കുള്ള ഷെഡ്യൂൾ സർവ്വീസുകൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *