NewsPolitics

പ്രധാനമന്ത്രി ഇന്ന് അസമിൽ

വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസം സന്ദർശിക്കും. രാവിലെ 11 മണിക്ക് ദിഫുവിൽ (Diphu) നടക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നിരവധി പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി 1150 കോടിയുടെ 2950 അമൃത് സരോവർ പദ്ധതിക്കും ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ദീബ്രുഗഡ്, കർബി ജില്ലകൾക്ക് സംസ്ഥാന സർക്കാർ അവധി നൽകിയിട്ടുണ്ട്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *