wayanad

പൊലീസ്‌ ചെക്‌പോസ്‌റ്റുകൾ വരുന്നു

ജില്ലയിൽ പൊലീസ്‌ ചെക്‌പോസ്‌റ്റുകൾ വരുന്നു. കർണാടകയും തമിഴ്‌നാടുമായി അതിർത്തിപങ്കിടുന്ന ജില്ലയിലേക്ക്‌ എംഡിഎംഎ ഉൾപ്പെടെയുള്ള അതിമാരക മയക്കുമരുന്നുകൾ വൻതോതിൽ കടത്തുന്ന സാഹചര്യത്തിലാണ്‌ എക്‌സൈസ്‌ ചെക്‌പോസ്‌റ്റുകൾക്ക്‌ സമാന്തരമായി പൊലീസ്‌ ചെക്‌പോസ്‌റ്റുകളും സ്ഥാപിക്കുന്നത്‌. ആദ്യഘട്ടത്തിൽ കർണാടകയുമായി അതിർത്തിപങ്കിടുന്ന മുത്തങ്ങ, ബാവലി, തോൽപ്പെട്ടി എന്നിവിടങ്ങളിലാണ്‌ ചെക്‌പോസ്‌റ്റുകൾ പ്രവർത്തിക്കുക.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *