KeralaNationalNews

പാചക വാതക വിലയിൽ വൻ ഇടിവ്, വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 198 രൂപ!

LPG Cylinder Price, 1 July 2022: പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്ന ഈ സമയത്ത് സാധാരണക്കാരന് മറ്റൊരു സന്തോഷ വാർത്ത കൂടി ലഭിച്ചിരിക്കുകയാണ്.  അത് മറ്റൊന്നുമല്ല എൽപിജി സിലിണ്ടറിന്റെ വിലയിലെ ഇടിവാണ്.  ഇത്തവണ പാചകവാതക സിലിണ്ടറിന്  കുറഞ്ഞത്198 രൂപയാണ്. ഇത് പണപ്പെരുപ്പം കൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമായിരിക്കും. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *