KeralaNews

പശ്ചിമ ബം​ഗാൾ സഹകരണ തെരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി സഖ്യത്തിന് തകർപ്പൻ വിജയം

കോൽക്കത്ത: അങ്ങനെ റിഹേഴ്സൽ തുടങ്ങി. പശ്ചിമ ബം​ഗാളിൽ സിപിഎം ബിജെപി സഖ്യം യാഥാർഥ്യമായി. തുടക്കം സഹകരണ സംഘം തെരഞ്ഞെടുപ്പിൽ. ഭാവിയിൽ വിശാല സഖ്യം. സിപിഎമ്മിന്റെയും ബിജെപിയുടെയും ഇരട്ടത്താപ്പാണ് പശ്ചിമ ബം​ഗാളിൽ മുഖംമൂടി അഴിച്ചിട്ടത്. നന്ദകുമാർ ബ്ലോക്കിലെ അ​ഗ്രികൾച്ചർ ക്രഡിറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ഭരണ സമിതി തെരഞ്ഞെടുപ്പിൽ പശ്ചിമ ബം​ഗാൾ സമവായ് ബച്ചാവോ സമിതി എന്ന പേരിൽ സഖ്യമുണ്ടാക്കിയാണ് ഇരു കക്ഷികളും ഒരുമിച്ചു മത്സരിച്ചത്. ആകെയുള്ള 63 സീറ്റിലും ഇവർ വിജയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *