National

പണപ്പെരുപ്പനിരക്ക്‌ 7.5 ശതമാനംകടക്കുമെന്ന്‌ നിഗമനം

ഡോളറുമായുള്ള വിനിമയമൂല്യത്തകർച്ചയിൽനിന്ന്‌ കരകയറാതെ രൂപ. ഡോളറിന്‌ 77.33 രൂപ എന്ന നിലയിൽ ചൊവ്വാഴ്‌ച ഇടപാട്‌ നിർത്തി.

ഒരുഘട്ടത്തിൽ ഡോളറിന്‌ 77.46 എന്ന നിരക്കിലേക്ക്‌ രൂപയുടെ മൂല്യം ഇടിഞ്ഞു. തൊട്ടുമുൻദിവസം ഡോളറിന്‌ 77.44 എന്ന നിലയിലാണ്‌ അവസാനിപ്പിച്ചത്‌. എണ്ണവിലയിലെ ഇടിവാണ്‌ രൂപയ്‌ക്ക്‌ തെല്ല്‌ ആശ്വാസമായത്‌. എന്നാൽ, വിദേശനിക്ഷേപകർ ഓഹരികൾ വിറ്റ്‌ പിൻവലിയുന്നതും ആഭ്യന്തരആവശ്യം കുറഞ്ഞിരിക്കുന്നതും രൂപയുടെ നില പരുങ്ങലിലാക്കുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *