KeralaNews

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ക്ഷ​യ ഊ​ര്‍ജ അ​വാ​ര്‍ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ക്ഷ​യ ഊ​ര്‍ജ രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള​വ​ര്‍ക്കു​ള്ള 2021ലെ ​സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ അ​വാ​ര്‍ഡ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന വി​ഭാ​ഗ​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി​യി​ലെ കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡി​ന്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള അ​വാ​ര്‍ഡി​ന് എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ളെ​ജ് (ഓ​ട്ടോ​ണ​മ​സ്), രാ​ജ​ഗി​രി കോ​ളെ​ജ് ഒ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് എ​ന്നി​വ​ര്‍ അ​ര്‍ഹ​രാ​യി. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ അ​വാ​ര്‍ഡ് നേ​ടി. ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് ലി​മി​റ്റ​ഡ്, തി​രു​വ​ന​ന്ത​പു​രം, എ​യ്ഞ്ച​ൽ ഏ​ജ​ൻ​സീ​സ്, ആ​ല​പ്പു​ഴ എ​ന്നി​വ​ര്‍ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​വാ​ര്‍ഡ്‌ പ​ങ്കി​ട്ടു. എ​ൻ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഇ​ല്യൂ​മി​ൻ എ​ന​ർ​ജി സൊ​ല്യൂ​ഷ​ൻ​സ്, എ​റ​ണാ​കു​ളം യു​വ സം​രം​ഭ​ക​നു​ള​ള അ​വാ​ര്‍ഡ് നേ​ടി. അ​ക്ഷ​യ ഊ​ര്‍ജ സേ​വ​ന​ദാ​താ​ക്ക​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ൻ​കെ​ൽ ലി​മി​റ്റ​ഡി​നാ​ണ് അ​വാ​ര്‍ഡ്. ഓ​രോ മേ​ഖ​ല​യി​ലും ഒ​രു ല​ക്ഷം രൂ​പ, ഫ​ല​കം, പ്ര​ശ​സ്തി പ​ത്രം എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍ഡ്. 

ഗ​വ. ഹൈ​സ്കൂ​ൾ, മ​ണ്ണ​ഞ്ചേ​രി, ആ​ല​പ്പു​ഴ, ക്രൈ​സ്റ്റ് കോ​ളെ​ജ് (ഓ​ട്ടോ​ണ​മ​സ്), തൃ​ശൂ​ർ എ​ന്നി​വ​ര്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന വി​ഭാ​ഗ​ത്തി​ലും, കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലും, ശ്രീ ​സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ്, തി​രു​വ​ന​ന്ത​പു​രം ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന വി​ഭാ​ഗ​ത്തി​ലും, എ​ൽ​സോ​ൾ പ​വ​ർ സൊ​ല്യൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഉ​ട​മ​ക​ളാ​യ ടി​ൻ​സു മാ​ത്യു, ലി​ബി​ൻ ബോ​ബ​ന്‍ എ​ന്നി​വ​ര്‍ യു​വ സം​രം​ഭ വി​ഭാ​ഗ​ത്തി​ലും, ഡ​യ​മ​ണ്ട് ഫു​ഡ് പ്രൊ​ഡ​ക്റ്റ്സ്, എ​റ​ണാ​കു​ളം വ്യ​വ​സാ​യ സ്ഥാ​പ​ന വി​ഭാ​ഗ​ത്തി​ലും, വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ​സ് എ​റ​ണാ​കു​ളം (സ​ഹൃ​ദ​യ) അ​ക്ഷ​യ ഊ​ര്‍ജ സേ​വ​ന​ദാ​താ​ക്ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും എം​ഇ​എ​സ് കോ​ളെ​ജ് ഒ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, കു​റ്റി​പ്പു​റം നൈ​പു​ണ്യ വി​ക​സ​ന വി​ഭാ​ഗ​ത്തി​ലും പ്ര​ശം​സ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് അ​ര്‍ഹ​രാ​യി. ഇ​വ​ര്‍ക്ക് ഫ​ല​ക​വും, പ്ര​ശ​സ്തി പ​ത്ര​വും ല​ഭി​ക്കും.

ഊ​ര്‍ജ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ചെ​യ​ര്‍മാ​നാ​യും വൈ​ദ്യു​തി ബോ​ര്‍ഡ് സി​എം​ഡി, അ​നെ​ര്‍ട്ട് സി​ഇ​ഒ, ഇ​എം​സി ഡ​യ​റ​ക്റ്റ​ർ, ചീ​ഫ് ഇ​ല​ക്‌​ട്രി​ക്ക​ല്‍ ഇ​ന്‍സ്പെ​ക്റ്റ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യും രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സം​സ്ഥാ​ന​ത​ല മോ​ണി​ട്ട​റി​ങ് ക​മ്മി​റ്റി​യാ​ണ് അ​വാ​ര്‍ഡ്‌ നി​ര്‍ണ​യ​ത്തി​നു​ള്ള മേ​ല്‍നോ​ട്ട ചു​മ​ത​ല നി​ര്‍വ​ഹി​ച്ച​ത്‌. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *