NationalNews

നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്ന് തലയറുത്ത് മാറ്റി

ഉദയ്പൂർ : ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട നുപൂർ ശർമയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് രേഖപ്പെടുത്തിയാളെ പട്ടാപകൽ വെട്ടിക്കൊന്ന് തലയറുത്ത് മാറ്റി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. കൊലപ്പെടുത്തിയതിന് ശേഷം കൊലയാളികൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. മുഹമ്മദ് റിയാസ് അക്തർ, മുഹമ്മദ് ഘോഷ് എന്നിവരാണ് കൃത്യം നടത്തിയിരിക്കുന്നത്.  നഗരത്തിലെ മാർഡാസിൽ തൈയ്യൽ ജീവനക്കാരനായ കന്ഹയാൽ തെലി എന്നയാളാണ് കൊലപ്പെട്ടിരിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *