NationalNews

ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നത് 259 സ്ഥാനാർത്ഥികൾ

ത്രിപുരയില്‍ 60 അംഗ നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 28 ലക്ഷത്തോളം വോട്ടര്‍മാരാണ് ഉള്ളത്. വോട്ടിങ്ങിനായി 3,337 പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.

What's your reaction?

Related Posts

1 of 978

Leave A Reply

Your email address will not be published. Required fields are marked *