KeralaNews

തൃശ്ശൂരില്‍ വന്‍ അഗ്നിബാധ.

തൃശ്ശൂര്‍: പെരിങ്ങാവില്‍ വന്‍ അഗ്നിബാധ. ഓസ്‌കാര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ആണ് തീ പടര്‍ന്നിരിക്കുന്നത്. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടകുരയാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *