Thrissur

ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ വിഘ്‌നേഷിന്‌ സ്വന്തം

ഗുരുവായൂർ ക്ഷേത്രത്തിലെ  ഥാർ 43 ലക്ഷം രൂപയ്‌ക്ക്‌ ലേലം ചെയ്‌തു. മഹീന്ദ്ര കമ്പനി വഴിപാട്‌ നൽകിയ ഥാർ കാർ ദേവസ്വം ഭരണസമിതി  പുനർലേലം ചെയ്യുകയായിരുന്നു. . ദുബായിയിൽ ബിസിനസ്‌ ചെയ്യുന്ന അങ്ങാടിപ്പുറം  സ്വദേശി വിഘ്‌നേഷ്‌ വിജയകുമാറാണ്‌ ഥാർ സ്വന്തമാക്കിയത്‌. 15 പേർ പങ്കെടുത്ത ലേലത്തിൽ വിഘ്‌‌നേഷിന്‌ വേണ്ടി മാനേജർ അനൂപാണ്‌ ലേലം വിളിച്ചത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *