കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓല, ഊബർ മോഡലിലാണ് ഓൺലൈൻ ടാക്സി സർവീസ് വരുന്നത്. കേരള സർക്കാർ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിലാണ് സർവീസ് ആരംഭിക്കുന്നത്.
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.