KeralaNews

കേരള ബാങ്കിന് ദേശീയ അവാർഡ്


സഹകരണ ബാങ്കിങ്‌ മേഖലയിലെ പ്രവർത്തന മികവിന് കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ്. നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-–-ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ അവാർഡിനാണ്‌ അർഹമായത്‌. സഹകരണ മേഖലയിലെ വായ്‌പാ വിതരണത്തിന്റെ വളർച്ച അടക്കമുള്ള  പ്രവർത്തനങ്ങളാണ്‌‌ കേരള ബാങ്കിനെ‌ ഒന്നാമതെത്തിച്ചത്‌‌.  റായ്‌പുരിൽനടന്ന ചടങ്ങിൽ കേരള ബാങ്ക് ജനറൽ മാനേജർ സി സുനിൽ ചന്ദ്രൻ ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൽനിന്ന് അവാർഡ് സ്വീകരിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *