Kerala

കെഎസ്ആർടിസി ദീപാവലി സ്‌പെഷ്യൽ സർവീസ്‌

തിരുവനന്തപുരം : ദീപാവലിയോടനുബന്ധിച്ച്  കെഎസ്ആർടിസി ഏഴുമുതൽ മുതൽ 15 വരെ ബംഗളൂരു, മൈസൂർ സർവീസുകളിൽ നിലവിലുള്ളതിനേക്കാൾ 32 അധിക സർവീസ്‌ നടത്തും. സർവീസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ  ആരംഭിച്ചു. ഫോൺ: 94470 71021, 0471 2463799 മൊബൈൽ ആപ്‌: ENTE KSRTC NEO OPRS.. സൈറ്റ്‌: www.online.keralartc.com, www.onlineksrtcswift.com.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *